മുതിരയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം..
മുതിര പോഷകഗുണങ്ങളാൽ സമ്പന്നമായ ധാന്യമാണ്. പ്രോട്ടീനും അമിനോ ആസിഡും അന്നജവും ധാരാളം അടങ്ങിയ മുതിരയിൽ അയൺ മോളിബ്ഡിനം, കാൽസ്യം എന്നിവയും ഉണ്ട്. ഭക്ഷ്യനാരുകളാൽ സമ്പന്നമായ മുതിര, ദഹനത്തിനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാനും ശരീരഭാരം കുറയ്ക്കാനും ആഗ്രഹിക്കുന്ന…