ഡോ. പല്‍പ്പു അനുസ്മരണവും, ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും
കടുത്തുരുത്തി: എസ്.എന്‍.ഡി.പി. യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തില്‍ ഡോ.പല്‍പ്പു അനുസ്മരണവും, ആലുവ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഞായറാഴ്ച നടക്കും. മതചിന്തകള്‍ എന്തിനും മീതെ മനുഷ്യന്റെ ചിന്താധാരകളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ജനാധിപത്യ അവകാശങ്ങളുടെ വീതം വയ്ക്കലുകളില്‍ പോലും…