സൈനിക യൂനിഫോം ദുരുപയോഗം ചെയ്തെന്ന്; മേജർ രവിക്കെതിരെ പരാതി
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദർശിക്കാനെത്തിയ മേജർ രവിക്കെതിരെ സൈനിക യൂനിഫോം ദുരുപയോഗം ചെയ്തെന്ന് കാണിച്ച് പരാതി. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്നും വിരമിച്ചയാൾ സൈനിക യൂനിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജർ രവി സൈനിക യൂനിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ്…