Category: കൃഷി

Auto Added by WPeMatico

കാലിത്തീറ്റയ്ക്ക് 300 രൂപ സബ്സിഡി പ്രഖ്യാപിച്ച് മില്‍മ

തിരുവനന്തപുരം: ക്ഷീരസംഘങ്ങള്‍ വഴി വില്‍ക്കുന്ന ഓരോ ചാക്ക് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് 300 രൂപ സബ്സിഡി നല്കാന്‍ കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഭരണസമിതി തീരുമാനിച്ചതായി മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എസ്. മണി അറിയിച്ചു. മാര്‍ച്ച് മാസത്തില്‍ വില്‍പ്പന…

ക്ഷീരമേഖലയുടെ പ്രോത്സാഹനത്തിനായി മില്‍മയും കേരളാ ബാങ്കും ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന…

സംസ്ഥാനത്ത് പൈനാപ്പിൾ വില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് പൈനാപ്പിൾ വില വീണ്ടും കുതിക്കുന്നു.അയൽ സംസ്ഥാനങ്ങളിലും പൈനാപ്പിളിന് ആവശ്യം കൂടി. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലേക്കായുള്ള അന്വേഷണങ്ങൾ കൂടിയിട്ടുണ്ട്. ഉത്സവവിപണി മുന്നിൽക്കണ്ട് ഇതിനോടകം ഉത്പാദനം ഉയർത്താനുള്ള പദ്ധതികളും കർഷകർ നടപ്പിലാക്കിവരുകയാണ്. ഒക്ടോബറിൽ ദിവസം 1,500 ടൺ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. 10…

ഉണ്ടക്കൊപ്രയുടെ വില റെക്കോഡ് ഉയരത്തില്‍

വ്യാപാരികളെയും കര്‍ഷകരെയുമെല്ലാം അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടക്കൊപ്രയുടെ വിലകുതിച്ചത്. ശനിയാഴ്ചത്തെ വടകര വിപണിയിലെ വില ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 19,000 രൂപയാണ്. രാജാപ്പുര്‍ കൊപ്രയ്ക്ക് 22,000 രൂപയും. 2021-ലെ ദീപാവലി സീസണില്‍ ഉണ്ടക്കൊപ്രയ്ക്ക് 18,500 രൂപയും രാജാപ്പുര്‍ കൊപ്രയ്ക്ക് 21,500 രൂപയും ലഭിച്ചിരുന്നു. ശനിയാഴ്ച…

വാഴക്കര്‍ഷകര്‍ കണ്ണീരിലായി; ഇക്കുറി ഓണത്തിന് വയനാടൻ കായയില്ല

ഒന്നരമാസമായി വയനാട്ടില്‍ നിന്നുള്ള വാഴക്കുലകള്‍ വിപണിയിലെത്തുന്നില്ല. വരള്‍ച്ചയും മഴയും വന്യമൃഗശല്യവുമായി ആകെ താളംതെറ്റിയിരിക്കുകയാണ് വയനാട്ടിലെ വാഴക്കൃഷി. ഓണവിപണിയിലേക്ക് ആവശ്യമായ നേന്ത്രക്കായകള്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. ഇപ്പോള്‍ നേന്ത്രക്കായ കിലോയ്ക്ക് 22 രൂപ മുതല്‍ 24 രൂപ വരെയാണ്…

സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനം ഗണ്യമായി കുറഞ്ഞു

സംസ്ഥാനത്ത് കാലിത്തീറ്റ ഉത്പാദനം ഗണ്യമായി കുറഞ്ഞു.കന്നുകുട്ടിപരിപാലനത്തിന് നടപ്പാക്കുന്ന ഗോവര്‍ധനി പദ്ധതിവഴി 2023-'24-ല്‍ സബ്‌സിഡി നല്‍കാതിരുന്നതും 'ക്യാപ്' പദ്ധതി മുടങ്ങിയതും ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ പിന്മാറ്റത്തിന് കാരണമായി. പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റെ ഉത്പാദനം സംസ്ഥാനത്ത് മാസം ശരാശരി 7000 ടണ്ണോളമാണ് കുറഞ്ഞത്. കോവിഡ്…

റബ്ബർ വിലയിൽ ഉണർവ്

കോട്ടയം: റബ്ബർവിലയിൽ ഉണർവ്. മഴ താരതമ്യേന കുറഞ്ഞുനിൽക്കുന്ന തെക്കൻ ജില്ലകളിൽ ടാപ്പിങ് ഊർജിതമാക്കി കർഷകർ.60 ശതമാനം ഡി.ആർ.സി.യുള്ള ലാറ്റക്സിന് 173 രൂപയാണ് വില. 75 വർഷത്തെ റബ്ബർവിപണിചരിത്രം പരിശോധിച്ചാൽ ഈ വിലമുന്നേറ്റത്തിന് പ്രത്യേകതയുണ്ട്. 1950-ൽ മൂന്ന് രൂപവരെയായിരുന്നു വില. അരനൂറ്റാണ്ട് വില…

ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കാവില ഉയരുന്നു

ഇടുക്കി: ഓണക്കാലം അടുത്തതോടെ വിപണിയിൽ ഏത്തയ്ക്കാവില കിലോയ്ക്ക് 60 രൂപയ്ക്ക് അടുത്തെത്തി. ഒന്നരമാസം മുമ്പുവരെ നാൽപ്പതിനടുത്ത് മാത്രമേ വിലയുണ്ടായിരുന്നുള്ളൂ. ഇടുക്കി, വയനാട് ഉൾെപ്പടെയുള്ള മലയോരമേഖലയിൽ നിരവധി കർഷകരാണ് ഏത്തവാഴകൃഷിയെ ആശ്രയിച്ച് ജീവിക്കുന്നത്. കാട്ടാനയും കാട്ടുപോത്തും ഉൾപ്പടെയുള്ളവയുടെ ശല്യവും മഴയും കാരണം ഏക്കറുകണക്കിന്…

സംസ്ഥാന സർക്കാരിന്റെ വിള ഇൻഷുറൻസ് രജിസ്‌ട്രേഷന് പുതിയ ക്രമീകരണം

വടക്കഞ്ചേരി: വിള ഇൻഷുറൻസ് രജിസ്‌ട്രേഷന് പുതിയ ക്രമീകരണം.വിള ഇൻഷുറൻസിൽ രജിസ്റ്റർചെയ്താലേ ഉഴവുകൂലിക്കും സുസ്ഥിര നെൽക്കൃഷി വികസനത്തിനുള്ള ആനുകൂല്യത്തിനും അപേക്ഷിക്കാനാവൂ. ഞാറുനട്ട് 15 മുതൽ 45 ദിവസത്തിനുള്ളിൽ വിള ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യണം. കൂടാതെ ഇനിമുതൽ എയിംസ് പോർട്ടലിൽ ലോഗിൻ ചെയ്യുന്ന സയത്ത്…

മാവുകൾക്കിടയിൽ പയർ വർഗ കൃഷിക്കായി പദ്ധതി തയ്യാറാക്കി മുതലമട ഗ്രാമപ്പഞ്ചായത്ത്

മാവുകൾക്കിടയിൽ പയർ വർഗ കൃഷിക്കായി പദ്ധതി തയ്യാറാക്കി മുതലമട ഗ്രാമപ്പഞ്ചായത്ത്.പയർവർഗങ്ങളുടെ കൃഷിക്കൊപ്പം മണ്ണിൽ ഫോസ്‌ഫറസ്‌ ലഭ്യമാക്കാൻ കടുക്, മാവിനൊപ്പം വളർത്താൻകഴിയുന്ന മത്തൻ, കുമ്പളങ്ങ തുടങ്ങിയവയുടെ കൃഷിയും പ്രോത്‌സാഹിപ്പിക്കുമെന്ന് മുതലമട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലക്കാട് മാംഗോവാലി ഫാർമേഴ്സ് പ്രൊഡ്യൂസിങ്‌ കമ്പനി ചെയർമാനുമായ…