എസ്‌വൈഎസ് ആലൂർ യൂണിറ്റിന് പുതിയ നേതൃത്വം; വേനൽക്കാലത്തും വറ്റാത്ത ആലൂരിലെ കുളം പഞ്ചായത്ത് ഇടപെട്ട് സംരക്ഷിക്കണമെന്നാവശ്യം
മുളിയാർ: സമസ്ത കേരള സുന്നി യുവജന സംഘം ആലൂർ യൂണിറ്റ് വാർഷിക കൗൺസിൽ സമാപിച്ചു. അബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ച പരിപാടി, മുളിയാർ സർക്കിൾ പ്രസിഡൻ്റ് ആസിഫ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ആലൂരിൽ കാലങ്ങളായി അലക്കാനും,കുളിക്കാനും, കൃഷിക്കും ഉപയോഗിക്കുന്ന ആലൂരിലെ കുളം…