കാസര്‍കോട് ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കാഞ്ഞങ്ങാട്: കാസര്‍കോട് ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാസ്തിഗുഡ സ്വദേശി ഷെരീഫിന്റെ റെനോ ക്വിഡ് കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും…