ചന്ദ്രയാൻ 3 ഇറങ്ങുന്നതിനു മുമ്പെ ചന്ദ്രനിൽ ചായക്കട നടത്തിയ മലയാളിയെക്കുറിച്ചുള്ള തമാശ അതിശയോക്തിയാണ്; എന്നാൽ ലോകത്തിലെ ഏതു സാഹചര്യങ്ങളുമായും പൊരുത്തപ്പെടാനും കഷ്ടപ്പാടുകളെ തരണം ചെയ്യാനുമുള്ള മലയാളികളുടെ ഇച്ഛാശക്തി ആർക്കും നിഷേധിക്കാനാകില്ല; നാട്ടിൽ ഉഴപ്പിയാലും നാടുവിട്ടാൽ എത്ര നന്നായി ജോലി ചെയ്യാൻ കഴിയുമെന്ന് മലയാളികൾ തെളിയിച്ചിട്ടുണ്ട്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
മെറിറ്റിനു മുകളിൽ പണവും സ്വാധീനവും ജാതി സംവരണങ്ങളും വരുന്പോൾ അർഹതപ്പെട്ട അവസരങ്ങൾ മിടുക്കരായവർക്കു പോലും നഷ്ടമാകുന്നു. അധികാരവും പണവും ഉള്ളവർക്ക് ഒരു നീതി, സാധാരണക്കാരനു മറ്റൊരു നീതി എന്ന പരാതി ചെറുപ്പക്കാർക്കുണ്ട്. സ്വന്തം നാട്ടിൽ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ ഇല്ലെന്നോ തീർത്തും…