Category: കല്യാൺ ജ്വല്ലേഴ്‌സ്

Auto Added by WPeMatico

അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾക്കായി കല്യാൺ ഡവലപ്പേഴ്‌സ് ബ്യൂറോ വെരിറ്റാസുമായി കൈകോർക്കുന്നു

കൊച്ചി: കേരള റിയൽ എസ്റ്റേറ്റ് വിപണിയിലെ മുൻനിരക്കാരായ കല്യാൺ ഡവലപ്പേഴ്‌സ്, ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ക്വാളിറ്റി കണ്‍ട്രോള്‍ പ്രവർത്തനങ്ങളുടെ തേർഡ് പാർട്ടി ഓഡിറ്റുകൾ നടത്തുന്നതിനുമായി ബ്യൂറോ വെരിറ്റാസുമായി സഹകരിക്കുന്നു. ഫ്രാൻസ് ആസ്ഥാനമായി 1828-ൽ സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയായ ബ്യൂറോ വെരിറ്റാസ്, ടെസ്റ്റിംഗ്,…

കല്യാൺ ജൂവലേഴ്‌സ് പുതിയ സിഎസ്ആർ സംരംഭമായ ‘ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ്’ സംരംഭത്തിന് തുടക്കം കുറിച്ചു

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് പുതിയ സിഎസ്ആർ സംരംഭമായ ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്‌സ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആഭരണ കരകൗശല വിദഗ്‌ധരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ഹൃദയപൂർവ്വം എന്ന ബ്രാൻഡ്…

കല്യാൺ ജുവലേഴ്‌സിന് മൂന്നാം പാദത്തിൽ 219 കോടി രൂപ ലാഭം. ഈ വർഷത്തെ ഇതുവരെയുള്ള കമ്പനിയുടെ പ്രവർത്തനം സംതൃപ്തി നല്‌കുന്നതായിരുന്നുവെന്നും ആദ്യ ഒമ്പത് മാസങ്ങളിൽ ആകമാന വിറ്റുവരവിൽ ഏകദേശം 35 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേശ് കല്യാണരാമൻ

കൊച്ചി: ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ആകെമാന വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 5223 ആയിരുന്നു. 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആകമാന ലാഭം…

വിറ്റുവരവില്‍ വന്‍ കുതിപ്പുമായി കല്യാണ്‍ ജുവലേഴ്‌സ്, 2024 -25 സാമ്പത്തികവർഷത്തിന്റെ ആദ്യ പകുതിയിൽ 308 കോടി രൂപയുടെ ലാഭം, വന്‍ നേട്ടം; വിശദാംശങ്ങള്‍

തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജൂവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ ലാഭം 308…

താരങ്ങള്‍ നിറഞ്ഞ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍; അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു

തൃശൂര്‍: സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്നതായിരുന്നു തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്‍റെ വാര്‍ഷിക നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖര്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി. ശ്രീരാമഭഗവാന്‍റെ പാരമ്പര്യത്തിന് ആദരവ് അര്‍പ്പിച്ച് സീതാസ്വയംവരത്തിലെ ധനുഷ് ബാണം തകര്‍ക്കുന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന…

കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡ് 2025 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 178 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി

തൃശൂർ: 2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ ആകമാന വിറ്റുവരവ് 4,376 കോടി രൂപയിൽ നിന്ന് 5,535 കോടി രൂപയായി ഉയർന്നു. 27 ശതമാനം വളർച്ച രേഖപ്പെടുത്തി. ആകമാന ലാഭം 144 കോടി രൂപയിൽ നിന്ന്…

വയനാട് ഉരുള്‍പൊട്ടൽ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്യാണ്‍ ജൂവലേഴ്‌സ് 5 കോടി രൂപ നല്‌കും

തൃശൂര്‍: വയനാട്ടിലെ ദുരിതബാധിത കുടുംബങ്ങളുടെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ ടി.എസ്. കല്യാണരാമൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ഒരു കമ്പനി എന്ന നിലയിൽ,…

കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ 12-ാമത് പദ്ധതിയായ തൃശൂർ കല്യാണ്‍ മെരിഡിയന്‍റെ താക്കോല്‍ കൈമാറി

തൃശൂർ: കല്യാണ്‍ ഡവലപ്പേഴ്‌സിന്‍റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാണ്‍ മെരിഡിയൻ കൃത്യസമയത്ത് പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കല്യാണ്‍…

കല്യാണ്‍ ജൂവലേഴ്സ് മെഗാ ബൊണാൻസ ഓഫര്‍ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബക്രീദ്, ഫാദേഴ്സ് ഡേ എന്നീ ആഘോഷത്തോട് അനുബന്ധിച്ച് മെഗാ ബൊണാൻസ ഓഫര്‍ അവതരിപ്പിച്ചു. പ്രത്യേകാവസരങ്ങള്‍ അവസ്മരണീയമാക്കുന്നതിന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സവിശേഷമായ ഓഫറാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ജൂണ്‍ 30 വരെയുള്ള…

42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി

കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി രൂപയ്ക്ക് കല്യാണ്‍ ജൂവലേഴ്സ് വാങ്ങിയത്. ഇതോടെ കല്യാണ്‍…