മൂന്ന് ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാദ്ധ്യതയും; സംസ്ഥാനത്ത് ശക്തമായ മഴ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മുതൽ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി രാവിലെ മുതൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇതിനിടെയാണ്…