Category: കണ്ണൂര്‍

Auto Added by WPeMatico

സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കും.  കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അഭ്യാസപ്രകടനം നടത്തിയത്. ഗ്രൗണ്ടില്‍ ആളുകള്‍ നില്‍ക്കെയായിരുന്നു അഭ്യാസ പ്രകടനം

വയനാട്: സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസന്‍സും വാഹനങ്ങളുടെ രജിസ്‌ട്രേഷനും റദ്ദാക്കിയേക്കും. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കും. കല്‍പ്പറ്റ എന്‍എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയത്. ഗ്രൗണ്ടില്‍…

കണ്ണൂര്‍ കൈക്കൂലി കേസ്. മുന്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. 2011ല്‍ സ്വകാര്യ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് തടവ്

കണ്ണൂര്‍: കൈക്കൂലി കേസില്‍ മുന്‍ കൊമേഴ്ഷ്യല്‍ ടാക്‌സ് ഓഫീസര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്. തളിപ്പറമ്പിലെ കൊമേഴ്‌സ്യല്‍ ടാക്‌സ് ഓഫീസറായിരുന്ന എം. പി. രാധാകൃഷ്ണനെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. 2011ല്‍ സ്വകാര്യ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി 5000 രൂപ കൈക്കൂലി…

കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവം. പത്ത് പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് 5 പേര്‍ക്ക് പരിക്കേറ്റിരുന്നു.…

കണ്ണൂര്‍ തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം. പൊലീസിനെ ആക്രമിച്ച 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സംഘര്‍ഷത്തിന് കാരണം സിപിഎം പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം. പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മണോളിക്കാവില്‍ ഇന്നലെ രാത്രിയാണ് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തടയാന്‍ ശ്രമിക്കുന്നതിനിടെ തലശ്ശേരി എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ്…

കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവന്‍ തട്ടിയെടുത്ത പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം പ്രണയത്തിലൂടെ യുവതിയുടെ 25 പവന്‍ തട്ടിയെടുത്ത പ്രതി പിടിയില്‍. വടകര സ്വദേശി മുഹമ്മദ് നജീറാണ് പിടിയിലായത്. യുവതിയില്‍ നിന്നും തട്ടിയെടുത്ത 25 പവനില്‍ 14 പവന്‍ വടകരയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഫെബ്രുവരി…

ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടം. പ്രപഞ്ചോര്‍ജം ഉപയോഗിച്ച് നേട്ടം കൈവരിക്കാം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ്. പലരില്‍ നിന്ന് കൈപ്പറ്റിയത് 12 കോടിയിലധികം രൂപ

കണ്ണൂര്‍: പണമുണ്ടാക്കാമെന്നുള്ള വ്യാജേന കണ്ണൂരില്‍ വന്‍തട്ടിപ്പ്. കണ്ണൂരില്‍ ആത്മീയതയുടെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ഹിമാലയന്‍ തേഡ് ഐ ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ആറു…

കണ്ണൂര്‍ മാലൂരിലെ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമാം വിധം വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. പോസ്റ്റ് കണ്ട് എംവിഡി. ഉടനടി നടപടിയും

മാലൂര്‍: കണ്ണൂര്‍ മാലൂരിലെ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടകരമാം വിധം വാഹനമോടിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പിന്നാലെ മോട്ടോര്‍ വാഹന വകുപ്പും പൊക്കി. സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ട് ഇന്നോവ കാറുകളുമായെത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം. ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം…

കണ്ണൂരില്‍ തെരുവുനായയെയും ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയെയും ആറ് നായ്ക്കുഞ്ഞുങ്ങളെയും പാര കൊണ്ട് അടിച്ചുകൊന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തുപറമ്പിലെ ഹോട്ടലിന് സമീപമാണ് സംഭവമുണ്ടായത്. നായ്ക്കളെ ഇരുമ്പുപാര കൊണ്ട് അടിച്ചുകൊന്ന ശേഷം ഇയാള്‍ കുഴിച്ചിടുകയായിരുന്നു.…

പികെ ശ്രീമതി ഒഴിയുമ്പോള്‍ ശ്രീമതിക്ക് പകരം പാര്‍ട്ടി കണ്ടുവച്ച നേതാവായിരുന്നു പിപി ദിവ്യ. സംസ്ഥാന കമ്മറ്റി അംഗത്വം പോലും ഉറപ്പിച്ചിരിക്കെ ജില്ലാ സമ്മേളന പ്രതിനിധി പോലും ആകാനാകാതെ പടിയിറക്കം. ദിവ്യയ്ക്ക് വിനയായത് നവീന്‍ ബാബുവിനോടുള്ള അപക്വമായ പെരുമാറ്റവും മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കിയതും !

കണ്ണൂര്‍: ഉറപ്പായും ഇത്തവണത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സമ്മേളന പ്രതിനിധി ആകേണ്ടിയിരുന്ന വനിതാ നേതാവായിരുന്നു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി ദിവ്യ. പക്ഷേ പാര്‍ട്ടി വിലയിരുത്തിയതുപോലെ തന്നെ സ്വന്തം തീരുമാനപ്രകാരം ചെയ്ത ധിക്കാരപരമായ ഒരു പ്രവൃത്തി കാരണം…

നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ പഴയ ആത്മബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. നേതാക്കളുടെ സാമ്പത്തിക വളര്‍ച്ച അതിശയിപ്പിക്കുന്നത്. ബിജെപിയിലേയ്ക്ക് വോട്ട് ചോരുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ട. പി ജയരാജന്റെ കുറിപ്പുകള്‍ നേതൃത്വത്തെ വിഷമവൃത്തത്തിലാക്കി

കണ്ണൂര്‍ : എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും സി.പി.എം ജില്ലാ സമ്മേളനത്തില്‍ ചൂടേറിയ പൊതുചര്‍ച്ച. തളിപ്പറമ്പയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ -സംഘടനാ റിപോര്‍ട്ടില്‍തന്നെ ദിവ്യയുടെ നടപടിയെ വിമര്‍ശിക്കുമ്പോഴാണ് സമ്മേളനത്തില്‍…