യുവതീ യുവാക്കൾക്ക് ഓക്സിജനിൽ 500 ൽപരം തൊഴിലവസരങ്ങൾ. ഒപ്പം വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം അവസരങ്ങളും
കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ആൻഡ് ഹോം അപ്ലൈൻസ് സ്ഥാപനമായ ഓക്സിജനിൽ അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ നിലവിലുണ്ട്. പ്രമുഖ ബ്രാൻഡുകളായ ആപ്പിൾ,സാംസങ്, സോണി, എൽജി ലെനോവോ,എച്ച്. പി, എന്നിവയ്ക്ക് പുറമേ മറ്റു അമ്പതിൽപരം ബ്രാൻഡുകളിലും, ഓക്സിജനിലും ആണ് തൊഴിലവസരമുള്ളത്. ബ്രാഞ്ച് മാനേജർ, ഡെപ്യൂട്ടി…