ഓണത്തിനു ഏറ്റവും വലിയ വിലക്കുറവുമായി ഓക്‌സിജനില്‍ ഓണം മഹാ വില്‍പന സെപ്റ്റംബര്‍ 13 മുതല്‍. തെരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങള്‍ക്ക് സ്‌റ്റോക്ക് അവസാനിക്കും വരെ 50% വിലക്കുറവില്‍ വാങ്ങാം. ബോട്ട് ഗാഡ്ജറ്റുകള്‍ പകുതി വിലയ്ക്ക് സ്വന്തമാക്കാം. ബംബര്‍ സമ്മാനമായി നറുക്കെടുപ്പിലൂടെ 25 സ്വിഫ്റ്റ് കാറുകള്‍
കോട്ടയം: ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കേരളത്തിലെ മുഴുവന്‍ ഷോറൂമുകളിലും സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ ഓണം മഹാ വില്‍പ്പന. തെരഞ്ഞെടുക്കപ്പെടുന്ന പ്രോഡക്ടുകള്‍ പകുതി വിലയ്ക്ക് അഞ്ചുനാള്‍ നീണ്ടു നില്‍ക്കുന്ന ഓണം മഹാ വില്‍പ്പനയില്‍ സ്വന്തമാക്കാം. വാഷിങ് മെഷീനുകള്‍, റെഫ്രിജറേറ്ററുകള്‍, ടെലിവിഷനുകള്‍,…