ഓക്സിജനില്‍ നിന്നും എസി വാങ്ങിയിട്ട് ഒരു വര്‍ഷമായോ ? സൗജന്യ സര്‍വീസ് സ്വന്തമാക്കാന്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ. ബജറ്റിന്റെ വിലവര്‍ധനവു വരുന്നതിനു മുമ്പ് ഏറ്റവും കുറഞ്ഞ വിലയില്‍ എസി വാങ്ങാനും സുവര്‍ണാവസരം
കോട്ടയം: ഓക്‌സിജനില്‍ നിന്നും എ.സി വാങ്ങിയിട്ട് ഒരു വര്‍ഷമായോ ?.. ഇല്ലെങ്കില്‍ നിങ്ങള്‍ക്കു സൗജന്യ സര്‍വീസ് ഒരുക്കി ഓക്‌സിജന്‍. ഇതിനായിയുള്ള രജിസ്‌ട്രേഷനും ഓക്‌സിജന്‍ ആരംഭിച്ചു. ശരിയായ സമയത്ത് സര്‍വീസ് ചെയ്യുന്നതിലൂടെ എ.സി ദീര്‍ഘ കാലം പ്രവര്‍ത്തിക്കും. ഇതോടൊപ്പം വൈദ്യുതി ബില്‍ കൂടാതിരിക്കാനും…