Category: ഒളിംപിക്‌സ് 2024

Auto Added by WPeMatico

വിനേഷ് ഫോഗട്ട് ഇനിയും ഗുസ്തിയില്‍ തുടരും ? സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചതായി സൂചന !

ന്യൂഡല്‍ഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട് തന്റെ വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചെന്ന് സൂചന. പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം മത്സരത്തിലെ ഫൈനല്‍ പോരാട്ടത്തിന് തൊട്ടുമുമ്പ് 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താന്‍ വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചത്. ഈ തീരുമാനം…

ഫൈനലിന്റെ തലേന്ന് രാത്രിയില്‍ ഭാരം കുറയ്ക്കാന്‍ കഠിന പരിശ്രമം, പിന്നാലെ തളര്‍ന്നുവീണു ! വിനേഷ് ഫോഗട്ട് മരിക്കുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്ന് പരിശീലകന്‍

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി മത്സരത്തിലെ ഫൈനലിൻ്റെ തലേദിവസം രാത്രി വിനേഷ് ഫോഗട്ട് ഭാരം കുറയ്ക്കാന്‍ കഠിനമായി പരിശ്രമിച്ചിരുന്നെന്നും, താരം മരിക്കുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും പരിശീലകനായ വോളര്‍ അക്കോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹംഗറി സ്വദേശിയായ വോളര്‍ അക്കോസിന്റെ…

ബ്രിജ് ഭൂഷണെതിരായ പ്രതിഷേധം ഗുസ്തി താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു; ഡബ്ല്യുഎഫ്ഐ മേധാവി സഞ്ജയ് സിംഗ്

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങള്‍, താരങ്ങളുടെ ഒളിമ്പിക്‌സ് പ്രകടനത്തെ ബാധിച്ചതായി റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവി സഞ്ജയ് സിംഗ്. "മുൻ ഗുസ്തി ബോഡി മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ആരോപണങ്ങളിൽ വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ, സാക്ഷി…

ഇനിയും കാ​ത്തി​രി​ക്ക​ണം; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നും വിധിയില്ല, വെ​ള്ളി​യാ​ഴ്ച പ്രഖ്യാപിച്ചേക്കും

പാ​രീ​സ്: വി​നേ​ഷ് ഫോ​ഗ​ട്ടി​നെ ഒ​ളി​മ്പി​കി​സ് ഗു​സ്തി ഫൈ​ന​ലി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട​തി​നെ​തി​രെ താ​രം ന​ൽ​കി​യ അ​പ്പീ​ലി​ൽ വി​ധി പ​റ​യാ​ൻ മാ​റ്റി. സം​ഭ​വ​ത്തി​ൽ രാ​ജ്യാ​ന്ത​ര ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി​പ​റ​യും. പാ​രീ​സ് ഒ​ളി​മ്പി​ക്സി​ൽ 50 കി​ലോ​ഗ്രാം ഗു​സ്തി​യി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന ശേ​ഷ​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട്…

ഒരൊറ്റ സ്വര്‍ണം പോലുമില്ല ! ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വേട്ട വെറും ആറിൽ ഒതുങ്ങുമ്പോൾ ഓർമിക്കണം, അന്ന് കായികതാരങ്ങളോട് കാണിച്ച അനീതി. സ്വര്‍ണത്തിനടുത്തുവരെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പ്രകടനം അഭിമാനകരം. ഇന്ത്യൻ കായികരംഗത്തിന് എന്തുപറ്റി ? – മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. 144 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൂടിയാണ്. പക്ഷെ പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന്‍റെ നേട്ടം വെറും ആറു മെഡലിലൊതുങ്ങി. അതും ഒരു സ്വര്‍ണ മെഡല്‍…

ഉത്തേജക ചട്ടലംഘനം; ഇന്ത്യയുടെ പാരാലിംപിക്സ് ചാമ്പ്യന് വിലക്ക്

പാരിസ്: ഇന്ത്യയുടെ പാരാലിംപിക്സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്). ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് പാരിസ് പാരാലിംപിക്സ് നഷ്ടമാകും. 12 മാസത്തിനിടെ പ്രമോദ് ഭഗത്ത്…

വെള്ളി മെഡൽ പങ്കിടണം; വിനേഷ് ഫോഗട്ടിന്‍റെ അപ്പീലില്‍ വിധി ഇന്ന്

ലോസാന്‍: ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ഇന്ന്. ഇന്ത്യൻ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക. വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം. ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ്…

പാരിസ് ഒളിമ്പിക്സിൽ ഇഞ്ചോടിഞ്ച് പോരിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ; രണ്ടാമത് ചൈനയും മൂന്നാമത് ജപ്പാനും, ഇന്ത്യ 71ാം സ്ഥാനത്ത്

പാരിസ്: ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ചൈനയുമായുള്ള ഇഞ്ചോടിഞ്ച് പോരിനൊടുവിൽ ഒന്നാം സ്ഥാനം നിലനിർത്തി യു.എസ്.എ. ചൈനക്കും അമേരിക്കക്കും 40 സ്വർണം വീതമാണെങ്കിലും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡൽ നേടിയ യു.എസ്.എ ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. ചൈനക്ക് 27 വെള്ളിയും…

ഇ​ന്ത്യ​ന്‍ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ടിന്റെ അ​പ്പീ​ലി​ൽ വിധി പ​റ​യു​ന്ന​ത് കാ​യി​ക കോ​ട​തി നീ​ട്ടി; ഒ​ളി​മ്പി​ക്‌​സി​ന്‍റെ സ​മാ​പ​നമായ ഞായറാഴ്ച അന്തിമ വിധി പ്രഖ്യാപിക്കും

ലു​സാ​ന്‍: പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ൽ വ​നി​ത​ക​ളു​ടെ 50 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ അ​യോ​ഗ്യ​ത​ക്കെ​തി​രേ ഇ​ന്ത്യ​ന്‍ ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട് ന​ല്‍​കി​യ അ​പ്പീ​ൽ വിധി പ​റ​യു​ന്ന​ത് നീ​ട്ടി. ആ​ർ​ബി​ട്രേ​റ്റ​ർ​ക്ക് കാ​യി​ക കോ​ട​തി സ​മ​യം നീ​ട്ടി ന​ൽ​കി. ഇ​തോ​ടെ ഇ​ന്ത്യ​ൻ സ​മ​യം…

പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; അമന്‍ ഷെറാവത്തിന് വെങ്കലം

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. ഒളിംപിക്സ് പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്റാവത്തിന് വെങ്കലം. പാരിസ് ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലാണ്. പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5 ന്‌ കീഴടക്കിയാണ്…