Category: ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024

Auto Added by WPeMatico

പൊരുതിത്തോറ്റ് പാപുവ ന്യൂ ഗിനിയ; വെസ്റ്റ് ഇന്‍ഡീസിന് അഞ്ച് വിക്കറ്റ് ജയം

ഗയാന: ഇടയ്‌ക്കൊന്ന് പകച്ചെങ്കിലും പാപ്പുവ ന്യൂ ഗിനിയയെ കീഴടക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ച് വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസ് 19…

അടിച്ചുതകര്‍ത്ത് പന്ത്, നിരാശപ്പെടുത്തി സഞ്ജു; സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

ന്യുയോര്‍ക്ക്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 60 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 182 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.…

വമ്പന്‍ അവസരം കളഞ്ഞുകുളിച്ചു; സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ഒരു റണ്‍സിന് പുറത്ത്‌

ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ അന്തിമ ഇലവനിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് മലയാളിതാരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ആറു പന്തില്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. മത്സരത്തില്‍ ഓപ്പണറായാണ്…

ടി20 ലോകകപ്പ്: പരിശീലന സൗകര്യങ്ങള്‍ പോരാ; ഇന്ത്യന്‍ ടീം അതൃപ്തിയിലെന്ന് റിപ്പോര്‍ട്ട്‌

ന്യുയോര്‍ക്ക്: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീം യുഎസില്‍ പരിശീലനത്തിലാണ്. എന്നാല്‍ ലഭിച്ചിരിക്കുന്ന പരിശീലന സൗകര്യങ്ങള്‍ ടീം അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ട്. ക്യാന്റിയാഗ് പാര്‍ക്കില്‍ ടീമിന് നല്‍കിയ സൗകര്യങ്ങളില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അതൃപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിനായി നല്‍കിയ…

ടി20 ലോകകപ്പ് ഓരോ രാജ്യങ്ങളിലും എങ്ങനെ കാണാം ? വിശദാംശങ്ങള്‍

20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടി20 ലോകകപ്പ് ജൂണ്‍ രണ്ടിന് ആരംഭിക്കും. ജൂണ്‍ രണ്ടിന് നടക്കുന്ന ആദ്യ മത്സരത്തില്‍ യുഎസ്എ കാനഡയെ നേരിടും. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് ഫൈനല്‍. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ലോകകപ്പ് ആസ്വദിക്കാം. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും മത്സരം കാണാം. സ്റ്റാർ…

ടി20 ലോകകപ്പ്: ഇന്ത്യയുടെ മത്സരക്രമം അറിയാം

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി. ജൂണ്‍ രണ്ടിന് യുഎസ്എയും കാനഡയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ലോകകപ്പിന് തുടക്കമാകും. ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും, ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍…