പാകിസ്ഥാന് ആശ്വാസം; ടി20 ലോകകപ്പിലെ ആദ്യ ജയം; കാനഡയെ ഏഴു വിക്കറ്റിന് തകര്‍ത്തു
ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ ആദ്യ ജയം സ്വന്തമാക്കി പാകിസ്ഥാന്‍. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: കാനഡ-20 ഓവറില്‍ ഏഴ് വിക്കറ്റിന് 106. പാകിസ്ഥാന്‍-17.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 107. 44 പന്തില്‍ 52 റണ്‍സെടുത്ത ആരോണ്‍…