Category: എറണാകുളം

Auto Added by WPeMatico

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം കരയോഗം നടത്തിവരാറുള്ള വിവിധ കലാ സാഹിത്യ മത്സരങ്ങള്‍ക്കുള്ള അപേക്ഷാ ഫോം ജൂലൈ 1 മുതല്‍ ലഭിക്കും

എറണാകുളം: എറണാകുളം കരയോഗം നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിവരാറുള്ള വിവിധ കലാ സാഹിത്യ, സംഗീത, നൃത്ത, ഇതിഹാസ പുരാണം മത്സരങ്ങള്‍ സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ തരം തിരിച്ച് ടി.ഡി.എം ഹാളില്‍ ആരംഭിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്കുള്ള അപേക്ഷ ഫോറം ജുലൈ 1-ാം തീയതി മുതല്‍…

സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍. അനന്തു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. ചോറ്റാനിക്കര-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സാരഥി’ ബസിലെ കണ്ടക്ടര്‍ ജെഫിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് മഹാരാജാസ്…

കാറിന്റെ സൈഡ് മിററിൽ തട്ടി സ്കൂട്ടർ തെറിച്ചു വീണു; ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം

കൊച്ചി: നിർത്തിയിട്ടിരുന്ന കാറിന്റെ മിറർ ഹാൻഡിലിൽ തട്ടി സ്കൂട്ടർ വലത് വശത്തേക്ക് മറിഞ്ഞ് ടാങ്കർ ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. ചെങ്ങമനാട് പറയമ്പം സ്വദേശി ഇസ്മയി(72)ലാണ് മരിച്ചത്. ആലുവയിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇസ്മയിൽ. വഴിയരികിലെ സൂപ്പർമാർക്കറ്റിൽ നിർത്തിയിട്ടിരുന്ന…

സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കാലടി മുഖ്യക്യാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അന്താരാഷ്ട്ര യോഗദിനാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ലൂക്കോസ്…

ഹാർബർ പാലത്തിലൂടെയുള്ള രാത്രിയാത്ര ദുഷ്കരമാകുന്നു

തോപ്പുംപടി: ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരി ഹാർബർ പാലത്തിലൂടെയുള്ള രാത്രിയാത്ര ദുഷ്കരമാകുന്നു. മാസങ്ങളായി വഴിവിളക്കുകൾ തെളിയാത്തതാണ് കാരണം. വെളിച്ചം ഇല്ലാത്തതിനാൽ രാത്രിയിൽ പാലത്തിൽ നിന്ന് കായലിലേക്ക് അറവ് മാലിന്യവും തള്ളുന്നതും പതിവായി. പാലത്തിൽ പിടിച്ചുപറിയും മോഷണവും വർദ്ധിച്ചതായും സമീപത്തെ വ്യാപാരികൾ പറയുന്നു. ഇരുട്ടുമറയാക്കി…

ജിജോ അഗസ്റ്റിന്റെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തും; സംസ്‌കാരം നാളെ 

കൊച്ചി: ലൈബീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഫ്‌ട്രെല്‍ എന്ന കപ്പലിലെ ജീവനക്കാരനായിരുന്ന ജിജോ അഗസ്റ്റിന്റെ മൃതദേഹം ഇന്നു കൊച്ചിയിലെത്തും. സംസ്‌കാരം നാളെ പതിനൊന്നിന് നടത്തും. ഇന്നു വെളുപ്പിനുള്ള കാത്തെ പസഫിക് വിമാനത്തില്‍ മുംബൈയിലെത്തുന്ന മൃതദേഹം ലോജിസ്റ്റിക്‌സ് ചുമതലയുള്ള ഹോങ് കോങ് ഫ്യൂനറല്‍ ലോജിസ്റ്റിക്‌സ്…

കൊച്ചിയിൽ ബീവറേജ് ഔട്ട്‌ലെറ്റിന് നേരെ ബോംബേറ്: ഒരാള്‍ പിടിയിൽ

കൊച്ചി: ബീവറേജ് ഔട്ട്‌ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവി പുരത്തെ ബെവ്‌കോ ഔട്ട്‌ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാവിലെ…

റസാഖ് പാലേരിയുടെ കേരള പര്യടനം 18, 19, 20 തീയതികളിൽ എറണാകുളം ജില്ലയിൽ

കൊച്ചി : വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദ്ദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘…