Category: എറണാകുളം

Auto Added by WPeMatico

ശ്രീശങ്കര കപ്പ് വോളിബോൾ ടൂർണമെന്റ് : സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇൻറർകോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ സെന്റ് ജോർജ് കോളേജ് അരുവിത്തറ ജേതാക്കളായി. സി.എം. എസ്. കോളേജ്, കോട്ടയം രണ്ടാം സ്ഥാനം…

ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദ്ദിച്ചു.  ഭക്ഷണം വിളമ്പുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കിയ യുവാവിനെ സൂപ്രണ്ടിന്റെ അടുത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു അക്രമം

കൊച്ചി: ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മര്‍ദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്‌സല്‍ ഫരീദ്, ചാള്‍സ് ഡെനിസ്, മുഹമ്മദ് അസാര്‍, മുനീസ് മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് അസി. പ്രിസന്‍ ഓഫീസര്‍…

കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി.  യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി

കൊച്ചി: കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്‌സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കി. ഇതുമൂലം…

ബെസ്റ്റ് ബാങ്കേഴ്സ് അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി: സ്റ്റേറ്റ് ഫോറം ഒഫ് ബാങ്കേഴ്സ് ക്ലബ് എറണാകുളം ഹോളിഡേ ഇന്നിൽ നടന്ന ചടങ്ങിൽ ബെസ്റ്റ് ബാങ്കേഴ്സ് അവാർഡുകൾ വിതരണം ചെയ്തു ബാങ്കേഴ്സ് ക്ലബ് തൃശൂർ പ്രസിഡന്റ് ഐ.ആർ. രാജേഷ്, ജനറൽ സെക്രട്ടറി സെബി പോൾ, ട്രഷറർ സൂര‌ജ് ജോസ്, വത്സൻ…

ഗ്യാരണ്ടീഡ് പെന്ഷന് ഗോള് 2 അവതരിപ്പിച്ച് ബജാജ് അലയന്സ് ലൈഫ്

കൊച്ചി: തെരഞ്ഞെടുക്കാവുന്ന പേ ഔട്ടുകള്, ജീവിത കാല വരുമാന സുരക്ഷിതത്വം, റിട്ടയര്മെന്റ് ആവശ്യങ്ങള്ക്ക് അനുസൃതമായ പ്രത്യേകമായ പദ്ധതികള് തുടങ്ങിയവയുമായി ബജാജ് അലയന്സ് ലൈഫ് പുതുതലമുറാ അനൂറ്റി പദ്ധിതയായ ഗ്യാരണ്ടീഡ് പെന്ഷന് ഗോള് 2 അവതരിപ്പിച്ചു. ഉപഭോക്താക്കള്ക്ക് തങ്ങളുടെ റിട്ടയര്മെന്റ് പ്ലാനിങിന്റെ നിയന്ത്രണം…

മരണ സംസ്കാരത്തെ പ്രതിരോധിക്കുവാൻ സമൂഹം ഒരുമിക്കണം -പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: കൊലപാതകം, അക്രമം, ആത്മഹത്യ, ലഹരിയുടെ ആസക്തി എന്നിവയുടെ ദുസ്വാധീനം കേരളത്തിൽ വർദ്ധിക്കുമ്പോൾ സമൂഹം ജാഗ്രതയോടെ ഒരുമിക്കുകയും , മരണ സംസ്കാരത്തെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ലഹരിക്ക് അടിമപ്പെട്ട്‌ മാനസിക ആരോഗ്യം നഷ്ട്ടപ്പെടുകയും സ്വന്തം ജീവനെയും ജീവിതത്തെയും സ്നേഹിക്കാനും…

ജോലിയ്ക്ക് നില്‍ക്കുന്ന വീട്ടിലെ കബോര്‍ഡില്‍ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ചു. സ്വര്‍ണാഭരങ്ങള്‍ വാങ്ങി

കൊച്ചി: വീട്ടിലെ കബോര്‍ഡില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. വേങ്ങൂര്‍ മുടക്കുഴ ഭാഗത്ത് താമസിക്കുന്ന മൂവാറ്റുപുഴ വാളകം മേക്കടമ്പ് അറയ്ക്കല്‍ വീട്ടില്‍ ബീന (44) യെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൂര്‍ മരോട്ടിച്ചോട് ഭാഗത്തുള്ള വീട്ടില്‍ നിന്നായിരുന്നു…

ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു. തൃപ്പൂണിത്തുറയില്‍ നിന്നുള്ള സര്‍വീസുകള്‍  രാത്രി 11.30 വരെ ഉണ്ടാകും.

കൊച്ചി: ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള സര്‍വീസുകള്‍ രാത്രി 11.30 വരെ ഉണ്ടാകും. ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന്…

കൊച്ചിയില്‍ പിടിയിലായത് 27 വയസുകാരിയായ ബംഗാള്‍ സ്വദേശിനി. പരിശോധനയില്‍ കണ്ടെത്തിയത് 1.2 കിലോഗ്രാം കഞ്ചാവ്

കൊച്ചി: കാക്കനാട് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന 1.2 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിനിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയായ പ്രതിമ ദാസ് (27 വയസ്) ആണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്…

നഗരത്തിൽ ലഹരി ഉപയോഗവും വിൽപ്പനയും തടയുക. മയക്കുമരുന്നിനെതിരെ സംയുക്തപരിശോധനയിൽ നാലു പേര്‍ പിടിയിൽ

കൊച്ചി: മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റിയിൽ പൊലീസ്, എക്സൈസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ, കസ്റ്റംസ്, റെയിൽവേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവ ചേര്‍ന്ന് സംയുക്തമായി പരിശോധന നടത്തി. പരിശോധനയിൽ മുമ്പ്‌ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരെയും റെയിൽവേ സ്റ്റേഷനുകളും പരിശോധിച്ചു. ഒമ്പത്‌ കേസ് രജിസ്റ്റർ ചെയ്യുകയും…