Category: എന്‍റെ ആരോഗ്യം എന്‍റെ അവകാശം

Auto Added by WPeMatico

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ നിയന്ത്രണം ആരോഗ്യത്തിന്റെ ശക്തി: ഷിംന ജോസഫ്

റിയാദ്: ആഗ്യത്തേക്കാള്‍ മനോഹരമായ മറ്റൊന്നില്ല.രോ ആരോഗ്യമുള്ളപ്പോള്‍ നാം അത് പലപ്പോഴും തിരിച്ചറിയില്ല. അതില്ലാതെ ആകുമ്പോഴേ ലൈഫിലെ മറ്റെന്തിനേക്കാളും വലുത് ആരോഗ്യം ആണെന്ന് നാം തിരിച്ചറിയൂ. ഒരു അസുഖം വരുമ്പോള്‍ മാത്രം നോക്കേണ്ട ഒന്നല്ല ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ്, ചെറിയ കുട്ടികള്‍ മുതല്‍…

ഇന്ത്യയില്‍ വിറ്റഴിക്കുന്ന 36 പ്രോട്ടീന്‍ സപ്ലിമെന്റുകളില്‍ 70 ശതമാനത്തിലും അടങ്ങിയിരിക്കുന്നത് കൃത്യമല്ലാത്ത വിവരങ്ങള്‍: 14 ശതമാനം സാമ്പിളുകളില്‍ അടങ്ങിയിരിക്കുന്നത് ഹാനികരമായ ഫംഗല്‍ അഫ്‌ലാറ്റോക്‌സിനുകള്‍, 8 ശതമാനത്തോളം കീടനാശിനികളുടെ അംശവും: പഠന റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: ഇന്ത്യയില്‍ വിറ്റഴിക്കുന്ന പ്രോട്ടീന്‍ സപ്ലിമെന്റുകളില്‍ 70 ശതമാനത്തിലും അടങ്ങിയിരിക്കുന്നത് കൃത്യമല്ലാത്ത വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. 14 ശതമാനം സാമ്പിളുകളിലും അടങ്ങിയിരിക്കുന്നത് ഹാനികരമായ ഫംഗല്‍ അഫ്‌ലാറ്റോക്‌സിനുകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏകദേശം 36 പ്രോട്ടീന്‍ പൗഡറുകളിലാണ് പഠനം നടത്തിയത്. ഈ സപ്ലിമെന്റുകളില്‍…

വേനല്‍ ചൂടിൽ വാടല്ലേ, ചൂടുകാലത്ത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാൻ ഭക്ഷണത്തില്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ദിവസവും ചൂട് വര്‍ധിക്കുന്നത് സ്‌കിനിന്നെയും ദോഷമായി ഭാദിക്കും. ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നത് വേനല്‍ ചൂടിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കും. അവ ഏതൊക്കെയാണെന്ന് നോക്കാം. ഓറഞ്ചില്‍ കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്ന വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു.…

‘എന്‍റെ ആരോഗ്യം എന്‍റെ അവകാശം’ 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം, ലോകാരോഗ്യദിനാചരണത്തിന്റ ചരിത്രം അറിയാം

എന്‍റെ ആരോഗ്യം എന്‍റെ അവകാശം’എന്നതാണ് 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ദിനാചരണം നടത്തുന്നത്. 2023ലെ പ്രമേയം ‘എല്ലാവർക്കും ആരോഗ്യം’ എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശം’എന്നതാണ് .…

മാനസിക നിലയെയും കിഡ്‌നിയെയും വരെ തകരാറിലാക്കാം; ആന്റിബയോട്ടിക്‌സ് അധികം കഴിക്കരുത് എന്ന് പറയുന്നതിന്റെ കാരണം ഇതാണ്

എളുപ്പം രോഗമകറ്റാന്‍ കഴിക്കുന്ന അധിക ആന്റിബയോട്ടിക്കുകള്‍ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇക്കാര്യം നേരത്തെ തന്നെ പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. എന്നാല്‍ അധിക ആന്റ്ബയോട്ടിക്‌സ് ഉപയോഗം മാനസിക നിലയെത്തന്നെ ബാധിക്കും എന്നാണ് പുറത്തുവരുന്ന പഠന റിപ്പോര്‍ട്ട്. ബാക്ടീരിയ വഴി വരുന്ന അണുബാധയെ പ്രതിരോധിക്കാന്‍ ആന്റിബയോട്ടിക്‌സുകള്‍ക്ക്…