പെരുന്നാൾ ആഘോഷങ്ങൾക്ക് പകിട്ടേകാൻ ‘ഈദ് ഇൻ ദുബായ്’ കാമ്പയിൻ ആരംഭിച്ചു
ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് എമിറേറ്റില്‍ ഉത്സവാന്തരീക്ഷം ഒരുക്കാനായി ‘ഈദ് ഇന്‍ ദുബായ്’ എന്നപേരില്‍ പുതിയ കാമ്പയിന്‍ ആരംഭിച്ചു. ദുബായിയുടെ ആതിഥ്യമര്യാദയും സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിക്കാട്ടുന്നതിന് ദുബായ് മീഡിയ കൗണ്‍സിലാണ് (ഡി.എം.സി.) കാമ്പയിന്‍ പ്രഖ്യാപിച്ചത്. ദുബായ് രണ്ടാം ഉപഭരണാധികാരിയും ഡി.എം.സി. ചെയര്‍മാനുമായ ശൈഖ്…