Category: ഈദുല്‍ ഫിത്തര്‍ 2024

Auto Added by WPeMatico

മാസപ്പിറവി ദൃശ്യമായി:കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ(ബുധനാഴ്ച ). പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.

ഈദുല്‍ ഫിത്തറിന് മധുരം  പകരാന്‍ ഷീര്‍ ഖുര്‍മ തയാറാക്കാം…

ഈദുല്‍ ഫിത്തറിന് തയാറാക്കാവുന്ന പരമ്പരാഗത വിഭവമാണ് ഷീര്‍ ഖുര്‍മ. ഷീര്‍ എന്ന വാക്കിന് പാല്‍ എന്നും ഖുര്‍മ എന്ന വാക്കിന് ഇന്തപ്പഴമെന്നുമാണ് അര്‍ത്ഥം. എങ്ങനെയാണ് തയാറാക്കുന്നതെന്ന് നോക്കാം… പാല്‍ – അരലിറ്റര്‍പഞ്ചസാര – കാല്‍കപ്പ് സേമിയ – 50 ഗ്രാം ഈന്തപ്പഴം…

ചന്ദ്രപ്പിറവി ദൃശ്യമായില്ല; സൗദിയിലും മറ്റും ഈദുൽ ഫിത്വർ ബുധനാഴ്ച

ജിദ്ദ: തിങ്കളാഴ്ച ചന്ദ്രപ്പിറവി ദൃശ്യമാവാതിരുന്നതിനെ തുടർന്ന് ചൊവാഴ്ച കൂടി വൃതം അനുഷ്ഠിച്ചശേഷം 10 ഏപ്രിൽ 2024 ബുധനാഴ്ചയായിരിക്കും ഈദുൽ ഫിത്വർ എന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഏതാനും അറബ് – മുസ്ലിം രാജ്യങ്ങൾ പ്രഖ്യാപിച്ചു. സൗദിയിൽ സുപ്രീം ജുഡിഷ്യറിയാണ് പ്രഖ്യാപനം നടത്തിയത്.…

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച; ഒമാന്‍റെ പ്രഖ്യാപനം നാളെ

കുവൈത്ത് സിറ്റി / റിയാദ് : ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ മുപ്പത് പൂർത്തിയാക്കി ഈദുൽ ഫിത്തർ ബുധനാഴ്ച ആയിരിക്കും. സൗദി സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം കുവൈത്ത്,ഖത്തർ,…

മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തറിലെ ചാന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റി

ദോഹ : മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ ഇസ്ലാമിക മതകാര്യമന്ത്രാലയമായ ഔഖാഫിന്റെ ചാന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റി. റമദാന്‍ 29 ആയ തിങ്കളാഴ്ചയാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് ഉപയോഗിച്ചോ മാസപ്പിറവി നിരീക്ഷിക്കാവുന്നതാണ്. മാസപ്പിറവി ദൃശ്യമാകുന്നവര്‍ ദഫ്‌നയിലെ ഔഖാഫ് കാര്യാലയത്തില്‍…