കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി നാടിന് മാതൃകയായി യുവതി
തൊടുപുഴ: കളഞ്ഞു കിട്ടിയ സ്വർണാഭരണം തിരികെ നൽകി നാടിന് മാതൃകയായി യുവതി. തട്ടക്കുഴ കൊച്ചുകാളിയിക്കൽ ബിന്ദു ജിജിയാണ് റോഡിൽ കിടന്നു കിട്ടിയ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകിയത്. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനിലുള്ള ഗായത്രി ഡിസൈൻസിലെ…