കനത്ത മഴ, മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 7 അടി ഉയർന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഉയർത്തി
ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. 24 മണിക്കൂറിനുള്ളിൽ ഏഴ് അടിയാണ് ഉയർന്നത്. വെള്ളിയാഴ്ച രാവിലെ ആറിന് 120.65 അടിയായിരുന്ന ജലനിരപ്പ്. ശനിയാഴ്ച രാവിലെ ആറോടെ 127. 65 അടിയായി. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് കൊണ്ടുപോകുന്ന…