Category: ഇടുക്കി

Auto Added by WPeMatico

മുവാറ്റുപുഴ എഫ്.സി.സി കോൺഗ്രിഗേഷൻ മദർ സുപ്പീരിയർ സിസ്റ്റർ സിമിലിയുടെ മാതാവ് ഏലിക്കുട്ടി ചാക്കോ നിര്യാതയായി

വണ്ണപ്പുറം: പറയ്ക്കനാൽ പരേതനായ ചാക്കോ മാണിയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ(90) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ വെളളി ഉച്ചകഴിഞ്ഞ് 2.30 നു വസതിയിൽ ആരംഭിച്ച് വണ്ണപ്പുറം മാർ സ്ലീവ പള്ളിയിൽ ശുശ്രൂഷകൾക്കുശേഷം സംസ്ക്കാരം കാളിയാർ സെൻ്റ് റീത്താസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മൃതദേഹം…

മൂന്നാർ ടൗണിൽ ഭീതി പരത്തി പടയപ്പ. അരമണിക്കൂർ ​ഗതാ​ഗതം തടസ്സപ്പെട്ടു

മൂന്നാർ: മൂന്നാർ ടൗണിൽ ഭീതി പരത്തി പടയപ്പ. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാറിൽ പടയപ്പ ഭീഷണി ഉയർത്തുന്നത്. പടയപ്പ ഇറങ്ങിയതിനെ തുടർന്ന് മൂന്നാർ - മറയൂർ റോഡിൽ രാത്രി അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. മറയൂർ റോഡിലൂടെ നടന്ന് ടൗണിലേക്ക് വരികയായിരുന്ന…

ആയൂർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസ്സിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ജോർജിന്റെ ഭാര്യ ബേബി നിര്യാതയായി

തൊടുപുഴ ഈസ്റ്റ്: കേരള സ്റ്റേറ്റ് ​ഗവൺമെന്റ് ആയൂർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസ്സിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, റിട്ട. ‍ഡി.എം.ഒ പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ(ചരകാസ്) ഭാര്യ ബേബി(74) നിര്യാതയായി. തൃശൂർ മാറോക്കി കുടുംബാം​ഗമാണ്. സംസ്കാര ശുശ്രൂഷകൾ 1/1/2025 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന്…

ഇടുക്കിയിലെ കാട്ടാനാക്രമണംത്തിൽ മരിച്ച അമർ ഇബ്രാഹിമിൻ്റെ സംസ്കാരം ഇന്ന്, വണ്ണപ്പുറം പഞ്ചായത്തിൽ ഇന്ന് ഹർത്താൽ

ഇടുക്കി മുള്ളരിങ്ങാടുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട അമയൽതൊട്ടി സ്വദേശി അമർ ഇബ്രാഹിമിൻ്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് ജുമാ മസ്ജിത് ഖബർസ്ഥാനിലാണ് സംസ്കാരം. ആക്രമണത്തിൽ പരിക്കേറ്റ സുഹൃത്ത് മൻസൂർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ…

തപാൽ വകുപ്പ് മുൻ പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയതായി ആക്ഷേപം

ഇടുക്കി: കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് മുൻപ്രധാനമന്ത്രി ഡോ .മൻമോഹൻ സിംഗ് ന്റെ നിര്യാണത്തോടുള്ള ആദര സൂചകമായുള്ള പകുതി ദിന അവധി ബാധകം ആക്കിയില്ലന്ന് പരാതി. മൻമോഹൻ സിംഗ് ന്റെ നിര്യണതോടാനുബന്ധിച്ചു ആദര സൂചകമായി അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ…

മനസിലാക്കി തരാം, അടി വാങ്ങേണ്ട സമയം കഴിഞ്ഞു,സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ശബ്‌ദ സന്ദേശം പുറത്ത്

ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിനെ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വിആർ സജി ഭീഷണിപ്പെടുത്തുന്നതിന്റെ ഫോൺ സന്ദേശം പുറത്ത്. സിപിഎം കട്ടപ്പന മുൻ ഏരി. സെക്രട്ടറിയാണ് വിആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ജീവനക്കാരമായ ബിനോയ് പിടിച്ച്…

കോതമം​ഗലത്തെ ആറ് വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദം? രണ്ടാനമ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും

കോതമംഗലം: കോതമംഗലത്തെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ ദുർമന്ത്രവാദം സംശയിച്ച് പൊലീസ്. നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്‌കാനെയാണ് (ആറ്) ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലിൽ…

കേരളാ കോൺസ്(എം) തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.ജി ജോയി നിര്യാതനായി

വണ്ണപ്പുറം: കേരളാ കോൺസ്(എം) തൊടുപുഴ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വണ്ണപ്പുറം പുത്തൻപുരയ്ക്കൽ പി.ജി ജോയി(തോമസ് ജോർജ് - 66) നിര്യാതനായി. സംസ്കാരം 19/12/2024 വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ. ഭാര്യ ലാലി തോമസ്. മക്കൾ: ജീഷ…

സാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും തടയണം: കേരള കോൺഗ്രസ് [ജേക്കബ്]

ഇടുക്കി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിൽ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് തടയുക , വൈദ്യുതിചാർജ്ജ് കൂട്ടിയ സർക്കാർ നടപടി ഉപേക്ഷിക്കുക, സാധാരണക്കാരായ ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, റബ്ബർവില വർദ്ധിപ്പിക്കുക, ഏലം…

പി.എം.ജി.എസ്.വൈ : കേരളത്തിന്‌ കൂടുതൽ പരിഗണന നൽകണം – ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ

ഇടുക്കി : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഇടുക്കി മണ്ഡലത്തിലെ പദ്ധതികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. വടക്ക് - കിഴക്ക് സംസ്ഥാനങ്ങളിൽ നൽകുന്ന പ്രാധാന്യം കേരളത്തിലെയും ഇടുക്കി മണ്ഡലത്തിലെയും പിന്നോക്ക മേഖലകൾക്ക് നൽകുമോ എന്ന…