കാളിയാർ മതുപ്പുറം എം റ്റി. ദേവസ്യയുടെ ഭാര്യ ബ്രിജിറ്റ് ദേവസ്യ നിര്യാതയായി
കാളിയാർ :മതുപ്പുറം എം റ്റി. ദേവസ്യ യുടെ ഭാര്യ ബ്രിജിറ്റ് ദേവസ്യ (കുഞ്ഞമ്മ-80 ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിനു വീട്ടിൽ ആരംഭിച്ച് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളിയിൽ . പരേത എടത്വ മണ്ണാംതുരുത്തിൽ തലച്ചെല്ലൂർ കുടുംബാംഗമാണ്…