Category: ഇടുക്കി

Auto Added by WPeMatico

റിട്ട.എസ്.ബി. ഐ . ഉദ്യോഗസ്ഥൻ മുതലക്കോടം ഞാറക്കുളത്ത് ജോൺ വി ഞാറക്കുളം നിര്യാതനായി

തൊടുപുഴ :റിട്ട.എസ്.ബി. ഐ . ഉദ്യോഗസ്ഥൻ മുതലക്കോടം ഞാറക്കുളത്ത് വർഗീസ് മകൻ ജോൺ വി ഞാറക്കുളം (തങ്കച്ചൻ 64) നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 10:30ന് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളി കുടുംബ കല്ലറയിൽ. ഭാര്യ എലിസബത്ത് (സാലി )…

കേരള കോൺഗ്രസ് എം പ്രതിനിധി രാരിച്ചന്‍ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായേക്കും

ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കും. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത ഊഴം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം ഇടുക്കി ജില്ല ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയും സംസ്ഥാന…

തൊടുപുഴയിലെ സീനിയര്‍ അഭിഭാഷകന്‍ മുണ്ടക്കാട്ട് അഡ്വ. എം.എം തോമസ് നിര്യാതനായി

തൊടുപുഴ: തൊടുപുഴയിലെ സീനിയര്‍ അഭിഭാഷകന്‍ മുണ്ടക്കാട്ട് അഡ്വ. എം.എം തോമസ് (84) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയില്‍ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ പ്രൊഫ. കൊച്ചുത്രേ്യസ്യാ തോമസ് തൊടുപുഴ നഗരസഭ മുന്‍ കൗണ്‍സിലറാണ്.…

ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി ടി. എസ്.ബേബി അന്തരിച്ചു

കട്ടപ്പന: തുണ്ടത്തിലേട്ട് ടി.എസ്. ബേബി - 77 ( റിട്ട്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍) അന്തരിച്ചു. സംസ്‌കാരം നാളെ2.30ന് കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. കട്ടപ്പന അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍, കോണ്‍ഗ്രസ് ഇടുക്കി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, ഡിസിസി…

സ്വപ്ന ഭവനം പദ്ധതിക്ക് തുടക്കമായി

കരിമണ്ണൂർ: ലയൺസ് ക്ലബ്ബ് ഓഫ് കരിമണ്ണൂരിന്റെ നേതൃത്വത്തിൽ കരിമണ്ണൂർ പഞ്ചായത്തിലുള്ള രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി ലയൺസ് ഡിസ്ട്രിക്ട് 318സിയുടയും ചിറ്റിലപള്ളി ഫൗണ്ടേഷന്റെയും സഹകരണത്തോടെ ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിവിധതരം വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങൾക്കാണ് പദ്ധതിയുടെ പ്രയോജനം…

വനനിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു- കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്

തൊടുപുഴ:വന നിയമ ഭേദഗതിക്കുള്ള നടപടികൾ തുടരില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട്. തികച്ചും ജനവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ പല നിർദ്ദേശങ്ങളും ഭേദഗതിക്കുള്ള കരട് വിജ്ഞാപനത്തിലുൾപ്പെട്ടിരുന്നു. കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്ന…

കൽത്തൊട്ടി കട്ടക്കയം ഡോക്ടർ പ്രവീൺ എബ്രഹാം നിര്യാതനായി

കൽത്തൊട്ടി: കട്ടക്കയം പരേതനായ കെ ബി എബ്രഹാമിന്റെ മകൻ ഡോക്ടർ പ്രവീൺ എബ്രഹാം(38) നിര്യാതനായി. സംസ്കാരം വ്യാഴം വീട്ടിൽ ആരംഭിച്ച കൽത്തൊട്ടി ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ ജസ്ന കുര്യാക്കോസ് കണിയാംകുന്നേൽ പട്ടിമറ്റം. ഏക മകൾ നീലാംബരി മറിയം പ്രവീൺ. മാതാവ്…

നെയ്യശ്ശേരി ഉറുമ്പിൽ ജോസ് മാണി നിര്യാതനായി

നെയ്യശ്ശേരി: ഉറുമ്പിൽ ജോസ് മാണി(89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെൻ്റ് സെബാസ്റ്റിൻസ് പള്ളിയിൽ. ഭാര്യ ചിന്നമ്മ വാഴക്കുളം അറുകാലിൽ കുടുംബാംഗം. മക്കൾ: കരോളിൻ തോമസ്(യു.കെ), ബെൻസൺ ജോസ്(ബിസിനസ്സ്, എറണാകുളം), ജീസ് ജിജി(റിട്ട. ഹയർ സെക്കണ്ടറി…

ഭക്ഷണ വിതരണ മേഖലയില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് മര്‍ച്ചന്‍റ് അസ്സോസിയേഷനും കെ.എച്ച്.എഫ്.എ.യും

തൊടുപുഴ: ഭക്ഷണ ഉല്പാദന വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, റസ്റ്റോറന്‍റ്, ബേക്കറി, കേറ്ററിംഗ്, ടീഷോപ്പ്, ജൂസ് പാര്‍ലര്‍, പലചരക്ക്, പഴം, പച്ചക്കറി, മത്സ്യമാംസ്യ സ്റ്റാളുകള്‍ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന മുഴുവന്‍പേര്‍ക്കുമായി തൊടുപുഴ മര്‍ച്ചന്‍റ് അസ്സോസിയേഷന്‍റെ സഹകരണത്തോടെ കേരള ഹോട്ടല്‍സ് ആന്‍റ്…

തൊടുപുഴയുടെ വികസനമുരടിപ്പിന് പിന്നിൽ എംഎൽഎയുടെ നിഷ്ക്രിയത- കേരളാ കോൺഗ്രസ്‌ എം

തൊടുപുഴ. കഴിഞ്ഞ 15 വർഷമായി തൊടുപുഴയിൽ യാതൊരുവിധ വികസനപുരോഗതിയുമില്ലന്ന് കേരളാ കോൺഗ്രസ്‌ എം നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പി ജെ ജോസഫ് മന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ പോലും നിഷ്ക്രിയ മനോഭാവം നിമിത്തം എങ്ങുമെത്താതെ പാതിവഴിയിൽ മുടങ്ങി നിൽക്കുന്നു. ഇൻഡോർ സ്റ്റേഡിയം, സിവിൽസ്റ്റേഷൻ…