ഭക്ഷണവിതരണ മേഖലയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്കണം – കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍
ഇടുക്കി: നഗരങ്ങളിലെത്തുന്ന ആയിരങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന സംരഭകരെ സേവന മേഖലയില്‍പെടുത്തി അര്‍ഹമായ പ്രാധാന്യം നല്കി ആനുകുല്യങ്ങളും, പ്രോത്സാഹനങ്ങളും നല്‍കണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ മുട്ടം യൂണിറ്റ് ഉദ്ഘാടനവേളയില്‍ ആവശ്യപ്പെട്ടു. പഴം, പച്ചക്കറി, ഹോട്ടല്‍, റസ്റ്റോറന്‍റ്, ബേക്കറി,…