Category: ഇടുക്കി

Auto Added by WPeMatico

എയ്ഡഡ് കോളേജ് അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം

കുട്ടിക്കാനം: കേരളത്തിലെ പ്രൈവറ്റ് എയ്‌ഡഡ് കോളേജ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്ക പ്പെടേണ്ടത് ന്യായമായ ആവശ്യമാണെന്നു കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡ റേഷൻ പ്രസിഡൻ്റ് .സി.ആർ മഹേഷ് എം എൽ എ. ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തിക്കൊ ണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം…

മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

തൊടുപുഴ: 93 ലക്ഷം രൂപ മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ സ്വദേശിയായ മധ്യവയസ്കന്റെ ഉടമസ്ഥതയിലുള്ള ഹെയർ…

താനോ പാര്‍ട്ടിയോ അനന്തു കൃഷ്ണനില്‍ നിന്ന് 25 ലക്ഷം രൂപ സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ അനന്തുവില്‍ നിന്ന് പണം വാങ്ങാന്‍ ആരേയും താന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടില്ലെന്നും ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: പാതിവില തട്ടിപ്പില്‍ താന്‍ പണം വാങ്ങിയെന്ന ആരോപണം പൂര്‍ണമായും നിഷേധിച്ച് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്ത്. പ്രതി അനന്തു കൃഷ്ണന്റെ ആരോപണം ഒരു തട്ടിപ്പുകാരന്റെ വാക്കുകളായി മാത്രം കണ്ടാല്‍ മതിയെന്നാണ് സി വി വര്‍ഗീസ്…

മൂന്നാറിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതുതായി നാല് കെഎസ്ആര്‍ടിസി ബസുകള്‍.  വിദേശ സഞ്ചാരികള്‍ക്ക് പോലും കെ എസ്ആര്‍ടിസി ഡബിള്‍ ഡക്കറിലൂടെയുള്ള മൂന്നാര്‍ യാത്ര പുതിയ അനുഭവമാകണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇടുക്കി: വിദേശ സഞ്ചാരികള്‍ക്കും സ്വദേശികള്‍ക്കും കുറഞ്ഞ നിരക്കില്‍ മൂന്നാര്‍ ചുറ്റിക്കറങ്ങാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസിയുടെ നാല് ചുണക്കുട്ടികള്‍ കൂടി നിരത്തിലേക്ക് എത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. മൂന്നാറിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതുതായി നാല് കെഎസ്ആര്‍ടിസി, ബസുകള്‍ അനുവദിക്കുമെന്നാണ് ഗതാഗതവകുപ്പ് മന്ത്രി…

ഗ്രീസ് ഇടുന്നതിനിടയിൽ ബസ് മുന്നോട്ടു പോയി പരിക്കേറ്റ കേസിൽ എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി

തൊടുപുഴ :ഗ്രീസ് ഇടുന്നതിനിടയിൽ ബസ് മുന്നോട്ടു പോയി പരിക്കേറ്റ കേസിൽ എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ഉത്തരവായി .മുതലക്കോടം, പട്ടയംകവല ഭാഗത്തുള്ള തൊടിയംകുന്നേല്‍ വീട്ടില്‍ പരീക്കുട്ടി മകന്‍ ഷിയാസ് നൽകിയ കേസിലാണ് വിധി . മുതലക്കോടം മരവെട്ടിക്കൽ വർക്‌സിൽ ബസിനു…

ദ്രോണാചാര്യ അവാർഡ് നേടിയ എസ് മുരളീധരനെ ആദരിച്ച് തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: ദ്രോണാചാര്യ അവാർഡ് നേടിയ എസ് മുരളീധരനെ തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു.സ്വീകരണ സമ്മേളനത്തിൽ തൊടുപുഴ എം എൽ എ ശ്രീ പി ജെ ജോസഫ്ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ ബാഡ്മിന്റൻഅസോസിയേഷൻ പ്രസിഡന്റ് അഡ്വ റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. എറണാകുളം…

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി. ഇടുക്കി കമ്പംമെട്ട് സി ഐ ഷമീര്‍ ഖാനെതിരെ വീണ്ടും പരാതി

ഇടുക്കി: ഇടുക്കി കമ്പംമെട്ട് സി ഐ ഷമീര്‍ ഖാനെതിരെ വീണ്ടും പരാതി. സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ പരാതി നല്‍കാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.…

കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു

തൊടുപുഴ: കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം രഘു തൊട്ടി പറമ്പിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് തൃക്കാരിയൂർ ഗ്രൂപ്പ് അസി. കമ്മീഷണർ.ജിജിമോൻ തുമ്പയിൽ നിർവഹിച്ചു. ക്ഷേത്രത്തിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ഉപദേശക സമിതി പ്രസിഡൻറ്…

ഇടുക്കി മൂലമറ്റത്ത് തേക്കിന്‍ കുപ്പില്‍ പായില്‍ പൊതിഞ്ഞ രീതിയില്‍ അജ്ഞാതമൃതദേഹം. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് തേക്കിന്‍ കുപ്പില്‍ പായില്‍ പൊതിഞ്ഞ രീതിയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം എന്നാണ് സംശയിക്കുന്നത്. കൊലപാതകം എന്നാണ്…

ചേലച്ചുവട് കട്ടിംഗ് വേങ്ങപ്പാറയിൽ ജോർജ് ഐസക്കിൻ്റെ ഭാര്യ ആലീസ് നിര്യാതയായി

കഞ്ഞിക്കുഴി: ചേലച്ചുവട് കട്ടിംഗ് വേങ്ങപ്പാറയിൽ ജോർജ് ഐസക്കിൻ്റെ ഭാര്യ ആലീസ് (65) നിര്യാതയായി. ഈസ്റ്റ് കേരള മഹായിടവക ബിഷപ് റൈറ്റ്.റവ.വി.എസ് ഫ്രാൻസിസ് തിരുമേനിയുടെ സഹോദരിയും ചേലച്ചുവട് വരിക്കാനിക്കൽ കുടുംബാംഗവുമാണ് . സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചേലച്ചുവട് സെൻ്റ്. സ്റ്റീഫൻസ്…