Category: ഇടുക്കി

Auto Added by WPeMatico

വിദേശജോലി വാഗ്ദാനം ചെയ്ത് 4 കോടി രൂപ തട്ടി; ഇടുക്കിയിൽ രണ്ട് പേർ പോലീസ് പിടിയിൽ

ചെറുതോണി: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്നായി നാലുകോടി രൂപ തട്ടിയെടുത്തെന്ന കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. കാനഡ, ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌താണ് മുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍നിന്നായി ഇവർ നാലു കോടി…

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

തൊടുപുഴ: ഇടുക്കിയില്‍ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത; ഇടുക്കിയില്‍ രാത്രി യാത്ര നിരോധിച്ചു

തൊടുപുഴ: ഇടുക്കിയില്‍ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ പുലര്‍ച്ചെ 6 വരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ…

മഴ ശക്തമാകുന്നു ;ഇടുക്കിയിൽ 5 വരെ ഓറഞ്ച് അലർട്ട്

തൊടുപുഴ ∙ ജില്ലയിൽ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 5 വരെ ​ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. നാളെ ഓറഞ്ച് അലർട്ടാണു പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അതിതീവ്രമഴ ലഭിക്കാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ…

ആദ്യകാല കുടിയേറ്റ കർഷകനും മുല്ലക്കാനത്തെ വ്യാപാരിയുമായിരുന്ന കോയിത്തറയിൽ സ്റ്റീഫൻ (ഉപ്പായി) നിര്യാതനായി

രാജാക്കാട്: മുല്ലക്കാനം കോയിത്തറയിൽ സ്റ്റീഫൻ (ഉപ്പായി – 80) നിര്യാതനായി. ആദ്യകാല കുടിയേറ്റ കർഷകനും മുല്ലക്കാനത്തെ വ്യാപാരിയുമായിരുന്നു പരേതൻ. സംസ്കാരം ഇന്ന് തിങ്കളാഴ്ച 2 മണിക്ക് എൻ.ആർ സിറ്റി സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ഏലിയാമ്മ വർണക്കുടിയിൽ കുടുംബാംഗം.…

റിട്ട. അദ്ധ്യാപിക തൊടുപുഴ വെങ്ങല്ലൂർ കരിങ്കുറ്റിയിൽ ഫിലോമിന കുര്യാക്കോസ് നിര്യാതയായി

തൊടുപുഴ: റിട്ട. അധ്യാപകൻ വെങ്ങല്ലൂർ കരിങ്കുറ്റിയിൽ പരേതനായ കെ.ഡി കുര്യാക്കോസിന്റെ ഭാര്യ ഫിലോമിന കുര്യാക്കോസ് – 84 (റിട്ട. അദ്ധ്യാപിക, ഗവ. ഗേൾസ് ഹൈസ്കൂൾ, തൊടുപുഴ) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2ന് വീട്ടിൽ ആരംഭിച്ച് തെനംകുന്ന്…

റോഡ് നിര്‍മാണത്തിനെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയും ബ്രേക്കറും മോഷ്ടാക്കള്‍ കടത്തി; മോഷ്ടിച്ചത് 15.5 ലക്ഷത്തിന്റെ ഉപകരണങ്ങള്‍, പിന്നിൽ വന്‍ സംഘമെന്ന് സൂചന

നെടുങ്കണ്ടം: റോഡ് നിര്‍മാണത്തിനെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയും ബ്രേക്കറും മോഷ്ടാക്കള്‍ കടത്തി. മോഷ്ടിച്ച് കടത്തിയത് 15.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍. ഉടുമ്പന്‍ചോല – പൊന്നാങ്കാണി റോഡിന്റെ നിര്‍മാണത്തിന് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പാറ പൊട്ടിച്ച് മാറ്റാന്‍ ഉപയോഗിക്കുന്ന…

ഓടുന്നതിനിടക്ക് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് തെന്നി നീങ്ങി അപകടം

അടിമാലി: ബംഗളൂരുവിൽ നിന്ന് മൂന്നാർ കാണാനെത്തിയ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഓട്ടത്തിനിടെ കൊക്കയിലേക്ക് തെന്നി നീങ്ങി. കൊച്ചി-ധുനുഷ്കോടി ദേശീയപാതയിൽ ഇരുട്ടുകാനത്തിന് സമീപം മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ പിൻചക്രങ്ങൾ കൊക്കയിലേക്ക് തെന്നിമാറുകയായിരുന്നു. ബാക്കിഭാഗം റോഡിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.…

പെരുമാംകണ്ടം കാരക്കുന്നേൽ കെ.ജെ ജോൺ നിര്യാതനായി

പെരുമാംകണ്ടം: കാരക്കുന്നേൽ പരേതനായ വർഗീസ് ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ മകൻ കെ.ജെ ജോൺ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പെരുമ്പള്ളിച്ചിറ കുന്നക്കാട്ടു ലാലി ജോൺ. മക്കൾ: ജോമിൻ, ജോബിൻ. സഹോദരങ്ങൾ: പരേതനായ ജോർജ്, മേരി, തോമസ്, സിസിലി, ജോസ്,…

ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വ. ശിഹാബുദ്ദീൻ കാര്യത്ത്

ഇടുക്കി: ഇടുക്കി ജില്ലയിൽ കൂടുതൽ ആംബുലൻസ് സേവനം ഉറപ്പുവരുത്തുമെന്ന് കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഡ്വക്കേറ്റ് ശിഹാബുദ്ദീൻ കാര്യത്ത് പറഞ്ഞു. ആദ്യപടിയായി ജില്ലയിൽ ഒരു ആംബുലൻസ് സേവനവും തുടർന്ന് താലൂക്ക് തലത്തിലേക്ക് ആംബുലൻസുകൾ എത്തിക്കുകയും ആണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.…