Category: ഇടുക്കി

Auto Added by WPeMatico

എച്ച്.ഡി.എഫ്‌.സി. ബാങ്ക് പരിവർത്തൻ, ഇടുക്കി ജില്ലയിലെ 10 ഗ്രാമങ്ങളിൽ സമഗ്ര ഗ്രാമവികസന പദ്ധതി ആരംഭിച്ചു.

ഇടുക്കി : ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലാ ബാങ്കായ എച്ച്.ഡി.എഫ്‌.സി. ബാങ്ക് അതിന്‍റെ സി.എസ്.ആർ. വിഭാഗമായ പരിവർത്തനു കീഴിൽ, ഇടുക്കി ജില്ലയിലെ പത്ത് ഗ്രാമങ്ങളിൽ സമഗ്രമായ ത്രിവത്സര ഗ്രാമവികസന പദ്ധതിക്ക് തുടക്കംം കുറിക്കുന്നതിനായി എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി (എം.എസ്.എസ്.ആർ.എഫ്.) ചേർന്നുള്ള…

കോവളം സോമതീരം റിസോർട്ട് ഡയറക്ടർ സി.എം ജോസഫിന്‍റെ മാതാവ് കലയന്താനി ചിലമ്പിക്കുന്നേൽ ബ്രിജിറ്റ് മാത്യു നിര്യാതയായി

കലയന്താനി: ചിലമ്പിക്കുന്നേൽ പരേതനായ മാത്യുവിന്റെ ഭാര്യ ബ്രിജിറ്റ്(അച്ചാമ്മ - 90) നിര്യാതയായി. സംസ്കാരം 26ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് ദേവാലയത്തിൽ. പരേത കുടയത്തൂർ തേക്കുംകാട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൽസി ജോർജ്ജ്, മേഴ്‌സി സെബാസ്റ്റ്യൻ, സി.എം…

കിടപ്പുമുറിയില്‍ 35 ലിറ്റര്‍. പറമ്പില്‍ കുഴിച്ചിട്ടത് 6 കന്നാസുകള്‍. മൊത്തം 245ലിറ്റര്‍. ഇടുക്കിയില്‍ വന്‍ വാറ്റുചാരായ വേട്ട. കഴിഞ്ഞ വര്‍ഷത്തിനിടെ ഇടുക്കിയിലെ വലിയ ചാരായവേട്ട

ഇടുക്കി: ഇടുക്കിയില്‍ വന്‍ വാറ്റ് ചാരായ വേട്ട. കമ്പംമെട്ട് കട്ടേക്കാനത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 245 ലിറ്റര്‍ ചാരായമാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെടുത്തത്. ചാരായം സൂക്ഷിച്ച സന്തോഷിനെയും എക്‌സൈസ് സംഘം പിടികൂടി. കഴിഞ്ഞ വര്‍ഷത്തിനിടെ ഇടുക്കിയിലെ വലിയ ചാരായവേട്ടയാണിത്. നിരവധി…

മദ്യ ലഹരിയില്‍ റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങി. നഗരം ഗതാഗത കുരുക്കിലായി

ഇടുക്കി: മദ്യ ലഹരിയില്‍ നഗരമധ്യത്തിലെ നടു റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവാവ് ഉറങ്ങിയത് നഗരത്തെ ഗതാഗത കുരുക്കിലാക്കി. കട്ടപ്പന ബെവ്കോ ഔട്ട്ലെറ്റിലെ ജീവനക്കാരനായ പാറക്കടവ് സ്വദേശി ഷൈന്‍മോന്‍ ഉണ്ണിക്കെതിരെ പൊലീസ് കേസെടുത്തു. കാര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്ത് ഇയാള്‍ ഉറങ്ങിയതോടെ…

മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു.  ചില്ല് തകര്‍ന്നത് അറ്റകുറ്റപ്പണിക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെ

ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ…

ധര്‍മസ്ഥല ക്ഷേത്രത്തിന്റെ പേരിലുള്ള മൈക്രോ ഫിനാന്‍സ് വായ്പ വഴി കോടികളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി

ഇടുക്കി: ധര്‍മസ്ഥല ക്ഷേത്രത്തിന്റെ പേരിലുള്ള മൈക്രോ ഫിനാന്‍സ് വായ്പ വഴി കോടികളുടെ തട്ടിപ്പ് നടത്തുന്നതായി പരാതി. നിയമപരമായി അംഗീകാരമില്ലാത്ത സ്ഥാപനം വഴി കര്‍ണാടകയിലും കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലും ഉയര്‍ന്ന പലിശയ്ക്ക് വായ്പ നല്‍കിയടക്കം തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായാണ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയത്.…

വീണ്ടും പടയപ്പയുടെ പരാക്രമം; വനിത മേക്കപ് ആർട്ടിസ്റ്റിന്റെ ഇടുപ്പെല്ല് ഒടിഞ്ഞു

മറയൂർ: ഇടുക്കി മറയൂരിൽ കാട്ടാന പടയപ്പയുടെ ആക്രമണത്തിൽ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു. ഇടുക്കിയെ സ്കൂൾ വാർഷിക കലാപരിപാടികൾക്കായി മേകപ്പ് ചെയ്യാനെത്തിയ മേക്കപ്പ് ആർട്ടിസ്റ്റായ തൃശൂർ ആമ്പല്ലൂർ സ്വദേശിയ ദിൽജ ബിജുവിനാണ് (39) പരിക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ദിൽജയുടെ ഇടുപ്പെല്ല്…

ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം, ആനയുടെ സാന്നിധ്യം മുൻകൂട്ടിയറിഞ്ഞ് വിവരം ജനങ്ങൾക്ക് കൈമാറും

ഇടുക്കി: ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി വനംവകുപ്പ്. ആനയുടെ സാന്നിധ്യം മുൻകൂട്ടിയറിഞ്ഞ് വിവരം ജനങ്ങൾക്ക് കൈമാറാനാണ് ശ്രമം. പടയപ്പ മദപ്പാടിലായതോടെയാണ് മുൻകരുതലെന്ന രീതിയിൽ വനംവകുപ്പിന്റെ നീക്കം. മദപ്പാടിലായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി…

സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്

തിരുവനന്തപുരം : സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകളുമാണ് അവാർഡിന് അർഹനാക്കിയത്. ദേശീയപാത…

ചെറുതോണി കൈതപ്പാറ ഊരക്കാട്ടിൽ മാത്യു തൊമ്മൻ നിര്യാതനായി

ചെറുതോണി: കൈതപ്പാറ ഊരക്കാട്ടിൽ മാത്യു തൊമ്മൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചിന്നമ്മ നെടുങ്കണ്ടം മഞ്ഞപ്പാറ നെടുമ്പുറം കുടുംബാംഗം. മക്കൾ: മിനി, ആനീസ്, വിൻസ്, തോമസ്, വർഗീസ്. കഞ്ഞിക്കുഴി മുൻ പഞ്ചായത്തു പ്രസിഡണ്ട് ജോസ് ഊരക്കാട്ടിൽ സഹോദരപുത്രനാണ്