നേർക്കുനേർ പോരാട്ടം ഇന്ന് ; ഓച്ചിറക്കളിക്കു തുടക്കം
ഓച്ചിറ∙ നേർക്കുനേർ പോരാട്ടം ഇന്ന്.സ്മരണകൾ പുതുക്കി യോദ്ധാക്കൾ പടനിലത്ത് അങ്കം കുറിച്ചു. കളരികളിൽ അഭ്യസിച്ച അടവുകൾ ഇന്നു പൂർണമായി പരബ്രഹ്മത്തിനു സമർപ്പിച്ചു യോദ്ധാക്കൾ വീടുകളിലേക്കു മടങ്ങുന്നതോടെ ഓച്ചിറക്കളി സമാപിക്കും. ഓച്ചിറക്കളിയുടെ ദീപം തെളിക്കൽ സി.ആർ. മഹേഷ് എംഎൽഎ നിർവഹിച്ചു. യു.പ്രതിഭ എംഎൽഎ…