Category: ആലപ്പുഴ

Auto Added by WPeMatico

ആലപ്പുഴയിൽ നിയമവിരുദ്ധ സിഗരറ്റ് വില്‍പ്പന; 17 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് ; 1,20,000 രൂപ പിഴ ഈടാക്കി 

ആലപ്പുഴ: ജില്ലയില്‍ വ്യാപകമായി നിയമവിധേയമല്ലാത്ത സിഗരറ്റുകള്‍ വില്‍ക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ലീഗല്‍ മെട്രോളജി വകുപ്പ് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 17 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍മെട്രോളജി നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. 1,20,000 രൂപ പിഴയായി ഈടാക്കി. ഫ്്‌ളയിംഗ് സ്‌ക്വാഡ്…

ഹരിപ്പാട് ബോയ്‌സ് സ്‌കൂളില്‍ മോഷണം; പണവും ഡി.വി.ആറും വൈ-ഫൈ മോഡവും കവര്‍ന്നു

ഹരിപ്പാട്: ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയും സി. സി.ടി.വിയുടെ ഡി.വി.ആറും വൈ-ഫൈ മോഡവും കവര്‍ന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഫീസിനത്തില്‍ ലഭിച്ച തുകയാണ് മോഷണം പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. രണ്ടു…

എഐ ക്യാമറയെ പറ്റിക്കാൻ ശ്രമം; നമ്പര്‍ പ്ലേറ്റ് ഗ്രീസ് കൊണ്ട് മറച്ച് ട്രെയ്​ലര്‍; പുറകെ ചെന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: എഐ ക്യാമറയെ കബളിപ്പിക്കാന്‍ നമ്പര്‍ പ്ലേറ്റ് ഗ്രീസ് കൊണ്ട് മറച്ച ട്രെയ്​ലര്‍ ലോറി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് വാഹനങ്ങളും കയറ്റി വന്ന ട്രെയ്‌ലറാണ് ആലപ്പുഴ ബൈപാസില്‍ വച്ച് പിടികൂടിയത്. കൊമ്മാടി ടോള്‍ പ്ലാസയ്ക്ക്…

ജാമ്യത്തിലിറങ്ങി മുങ്ങി പല പേരുകളിലും വിലാസത്തിലും ഒളിവില്‍;  വീട് കയറി ആക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി 20 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലത്ത് അറസ്റ്റില്‍

ചെങ്ങന്നൂര്‍: കൊല്ലകടവ് ചെറുവല്ലൂര്‍ സ്വദേശിയെ വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിപ്പരുക്കേല്‍പിച്ച കേസിലെ പ്രതി 20 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍. കൊല്ലം ചാത്തന്നൂര്‍ വിരിഞ്ഞം കരയില്‍ ചരുവിള പുത്തന്‍വീട്ടില്‍ രമേശനെ(40)യാണ് വെണ്‍മണി പോലീസ് അറസ്റ്റു ചെയ്തത്. 2003ല്‍ വെണ്‍മണി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത…

കൊലപാതക ശ്രമം, മോഷണം, വഞ്ചനാ കേസുകൾ; അമ്പലപ്പുഴയിൽ എം.ഡി.എം.എയുമായി മൊത്ത വില്‍പ്പനക്കാരനും യുവതിയും പിടിയിൽ

അമ്പലപ്പുഴ: എം.ഡി.എം.എയുമായി മൊത്ത വില്‍പ്പനക്കാരനും സഹായിയായ യുവതിയും ആലപ്പുഴ പുന്നപ്ര പോലീസ് പിടിയിൽ. കൊല്ലം കൊട്ടിയം വയലില്‍ പുത്തന്‍വീട്ടില്‍ ആഷിര്‍ (35), തൃശൂര്‍ വടക്കാഞ്ചേരി തലപ്പള്ളി വീട്ടില്‍ നാഗമ്മ (24) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒമ്പതിനായിരുന്നു ഇവരെ പിടികൂടിയത്. ഇവര്‍…

ഷീനെസ്റ്റ് യോഗകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ആലപ്പുഴ: രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഷീനെസ്റ്റ് യോഗകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് ദിവസമായി വനിതകൾക്കായി സൗജന്യമായി സംഘടിപ്പിച്ച ഒൺലൈൻ യോഗ പരിശീലന പരിപാടിയുടെ ആദ്യ ഘട്ട പരിശീലനത്തിൻ്റെ സമാപനംകുറിച്ച് കൊണ്ട് വനിതകൾ പങ്കെടുത്ത യോഗ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ബാല…

ഷീനെസ്റ്റ് യോഗകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ആലപ്പുഴ: രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് ഷീനെസ്റ്റ് യോഗകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് ദിവസമായി വനിതകൾക്കായി സൗജന്യമായി സംഘടിപ്പിച്ച ഒൺലൈൻ യോഗ പരിശീലന പരിപാടിയുടെ ആദ്യ ഘട്ട പരിശീലനത്തിൻ്റെ സമാപനംകുറിച്ച് കൊണ്ട് വനിതകൾ പങ്കെടുത്ത യോഗ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ബാല…

പരാശ്രയമില്ലാതെ ജീവിക്കാൻ ശ്രമിക്കണം: ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി. കുമാർ

ജില്ലയിലെ ചിൽഡ്രസ് ഹോമുകളിൽ നിന്നും എസ്എസ്എൽസി, പ്ളസ് റ്റുവിന് ഉന്നത വിജയം കൈവരിച്ച വിദ്യാത്ഥികളെ അനുമോദിക്കുന്ന പരിപാടി ജില്ലാ കളക്ടർ ഹരിത വി.കുമാർ ഉദ്ഘാടനം ചെയ്യുന്നു. കെ.നാസർ, എൽ.ഷീബ, ജി.വസന്തകുമാരി അമ്മ, പ്രമോദ് മുരളി, ടി.പി മിനിമോൾ, ജോസി ബാസ്റ്റ്യൻ എന്നിവർ…

പി.എൻ പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി ചിത്തരഞ്ജന്

ആലപ്പുഴ: പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല കമ്മറ്റി ഏർപ്പെടുത്തിയ പി.എൻ. പണിക്കർ മാനവ സേവാ പുരസ്ക്കാരം പി.പി.ചിത്തരഞ്ജൻ എംഎൽഎക്ക് നൽകും. സംസ്ഥാനത്ത് ശുചിത്വ കാര്യത്തിൽ ആലപ്പുഴ മണ്ഡലം കൈവരിച്ച നേട്ടം – വികസന പ്രവർത്തനം – ജീവകാരുണ്യ – പാലിയേറ്റീവ് –…

ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുന്നു ; ജാഗ്രതാ നിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

ആലപ്പുഴ∙ ഡെങ്കിപ്പനിക്കു പിന്നാലെ ജില്ലയിൽ എലിപ്പനിയും പടരുന്നു. ഈ മാസം ഇതുവരെ ജില്ലയിൽ 11 പേർക്ക് എലിപ്പനി ബാധിച്ചു. കൃഷ്ണപുരം, ചമ്പക്കുളം, മംഗലം, മണ്ണഞ്ചേരി,ആലപ്പുഴ എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥീരീകരിച്ചത്. എലിപ്പനി പടരുന്നതു ശ്രദ്ധയിൽ പെട്ടതോടെ ആരോഗ്യവകുപ്പ് ഇന്നലെ ജാഗ്രതാ നിർദേശം പുറത്തിറക്കി.…