കാരുണ്യത്തിന്റെ പ്രവാചകൻ; അഖബയിൽ സമാധാനത്തിന്റെ വെളിച്ചം; ലോക ജനതയുടെ നേരായ വഴികാട്ടി : കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ കായംകുളം തയ്യാറാക്കിയ നബിദിന സന്ദേശം
തായ്‌ഫിൽ നിന്ന് ലഭിച്ച നിരാശജനകമായ പ്രതികരണങ്ങൾക്ക് ശേഷം മക്കയിൽ പ്രവേശിച്ച പ്രവാചകൻ (സ്വ ) അല്ലാഹുവിൽ നിന്നുള്ള സഹായങ്ങളെ കുറിച്ച് ഉള്ള പ്രതീക്ഷകൾ കൈവിട്ടില്ല ഏതുരു ദൗത്യം ആയിട്ടാണോ അള്ളാഹു നിയോഗിച്ചിട്ട് ഉള്ളത്, ആ നിയോഗത്തിന്റെ പൂർത്തികരണത്തിലേക്കുള്ള കുത്തിപ്പുകളിൽ അനിവാര്യമായ കിതപ്പുകളെ…