Category: ആലപ്പുഴ

Auto Added by WPeMatico

സ്വർണ്ണ വില വീണ്ടും റെക്കോർഡിലേക്ക് ! ഗ്രാമിന് 35 രൂപ കൂടി 8070 ആയി. പവന് 64560 ആയി ഉയരാനുള്ള കാരണങ്ങൾ ഇവയൊക്കെ…

ആലപ്പുഴ: സ്വർണ്ണ വില വീണ്ടും റെക്കോർഡിലേക്ക് ! ഗ്രാമിന് 35 രൂപ കൂടി 8070 ആയി. പവന് 64560 ആയി ഉയരാനുള്ള കാരണങ്ങൾ ഇവയൊക്കെ. ഫെഡ് റിസർവ് സംഭവവികാസങ്ങൾ: സ്ഥിരമായ പലിശ നിരക്കുകൾ, എന്നാൽ പണപ്പെരുപ്പ ലക്ഷ്യങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം. ട്രംപിൻ്റെ…

സ്വർണ്ണ റിക്കവറിയുടെ പേരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം – ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലപ്പുഴജില്ലാ കമ്മിറ്റി

ആലപ്പുഴ: അന്യായമായ സ്വർണ്ണ റിക്കവറിയുടെ പേരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മുഹമ്മയിലെ രാജി ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും, സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആലപ്പുഴജില്ലാ കമ്മിറ്റി…

കൈനകരി ശ്രീപുത്തൻപറമ്പു കാവ് നാഗ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു

ആലപ്പുഴ: കൈനകരി, തോട്ടുവാത്തല ശ്രീപുത്തൻപറമ്പു കാവ് നാഗ ക്ഷേത്രത്തിലെ 17-മത് പ്രതിഷ്ഠാ ദിന മഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച്ച രാവിലെ തന്ത്രി മുഖ്യൻ മാരാരിക്കുളം ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. വിശേഷാൽ പൂജ, ഭാഗവത പാരായണം, കലശം,…

മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മൂന്നര പവന്‍ സ്വര്‍ണവും 36,000 രൂപയും കര്‍ന്നതായി പരാതി

ആലപ്പുഴ: മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ഒറ്റയ്ക്ക് താമസിച്ചിരുന്ന മാമ്പുഴക്കരി വേലികെട്ടില്‍ കൃഷ്ണമ്മ (62) യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്നര പവന്‍ സ്വര്‍ണം, 36,000 രൂപ, ഓട്ടു പാത്രങ്ങള്‍, എടിഎം കാര്‍ഡ് എന്നിവ ഇവിടെ നിന്നും…

എക്‌സൈസ് സംഘത്തെ കണ്ട് ഒളിക്കാന്‍ ശ്രമം.  സ്‌കൂട്ടറില്‍ 2.394 കിലോ കഞ്ചാവ്. രണ്ട് യുവാക്കള്‍ പിടിയില്‍

മാന്നാര്‍: സ്‌കൂട്ടറില്‍ 2.394 കിലോ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കുരട്ടിശ്ശേരി മില്‍മ യൂണിറ്റിന് സമീപത്തായിരുന്നു ഇവരെ പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് പരുങ്ങിയ ഇവരെ പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മാന്നാര്‍ കുരട്ടിക്കാട് തുണ്ടിയില്‍ വീട്ടില്‍ ജയകുമാര്‍(38),…

യുവതിയില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് ഒളിവില്‍ പോയ ദമ്പതികള്‍ 12 വര്‍ഷത്തിനുശേഷം പിടിയില്‍

ചേര്‍ത്തല: യുവതിയില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് ഒളിവില്‍ പോയ ദമ്പതികള്‍ 12 വര്‍ഷത്തിനുശേഷം പിടിയില്‍. കുത്തിയതോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കരോട്ടു പറമ്പില്‍ സതീശന്‍ (48), ഭാര്യ തൃശൂര്‍ മേലൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡില്‍ അയ്യന്‍ പറമ്പില്‍ വീട്ടില്‍ പ്രസീത(…

കോൺഗ്രസ്‌ (എസ്) ആലപ്പുഴ ജില്ലാ പ്രസിഡന്റായി രാമചന്ദ്രൻ നായർ തിരെഞ്ഞെടുക്കപ്പെട്ടു

ആലപ്പുഴ: കോൺഗ്രസ്‌ (എസ്) ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റായി രാമചന്ദ്രൻ നായരെ തിരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ജലാൽ അമ്പനാംകുളങ്ങര, ട്രഷറർ ആയി രഘു കഞ്ഞിക്കുഴിയേയും തിരെഞ്ഞെടുത്തു. പുതിയ പ്രസിഡന്റിന് മുൻ ജില്ലാ പ്രസിഡണ്ടും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഐ. ഷിഹാബുദ്ദീൻ രേഖകൾ…

കാപ്പാ കേസ്; കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി

കായംകുളം: കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദാലയം വീട്ടിൽ താളവട്ടം ഉണ്ണി എന്ന് വിളിക്കുന്ന അമിതാബ് ചന്ദ്രനെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കാപ്പിൽ കുറ്റിപ്പുറം…

റിക്കവറിയുടെ പേരിലുള്ള പോലീസ് പീഡനത്തിനെതിരെ സ്വർണ്ണവ്യാപാരികൾ ധർണ്ണ നടത്തും – ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ

ആലപ്പുഴ: അന്യായമായ പോലീസ് റിക്കവറിയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ മുഹമ്മയിലെ സ്വർണ്ണവ്യാപാരി മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ ആവശ്യപ്പെട്ടു. അന്യായമായ പോലീസ് റിക്കവറി…

കാക്കാഴത്ത് ആക്രിക്കടക്ക് തീ പിടിച്ച് വന്‍ നാശനഷ്ടം. വള്ളവും കത്തിനശിച്ചു

അമ്പലപ്പുഴ: കാക്കാഴത്ത് ആക്രിക്കടക്ക് തീ പിടിച്ച് വന്‍ നാശനഷ്ടം. അമ്പലപ്പുഴ കാക്കാഴം അഫ്‌സലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടക്കാണ് തീ പിടിച്ചത്. സമീപത്ത് താമസിക്കുന്ന ആരോ ചപ്പുചവറിന് തീയിട്ടത് ഇവിടേക്ക് പടര്‍ന്നതാണെന്ന് കരുതുന്നു. ആക്രിക്കടയിലെ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. ഇവിടെ വെച്ചിരുന്ന…

You missed