Category: ആലപ്പുഴ

Auto Added by WPeMatico

പോലീസ് റിക്കവറിയുടെ തുടർന്ന് സ്വർണ വ്യാപാരി മരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർ ക്കെതിരെ നിയമ നടപടി സ്വീകരിക്കണം : ഡോ.ബി. ഗോവിന്ദൻ

ആലപ്പുഴ.: ആലപ്പുഴ ജില്ലയിൽ മുഹമ്മയിൽ രാജിജുവലറി ഉടമയെ പോലീസ് 6 ന്കസ്റ്റഡിയിൽ എടുത്ത് 7 ന് തെളിവെടുപ്പിന് വേണ്ടി മുഹമ്മയിലെ കടയിൽ കൊണ്ട് വന്നപ്പോൾ പോലീസ്ഭാഗത്ത് നിന്നുണ്ടായ പീഡനത്തെ തുടർന്ന് മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്ഓൾ കേരള…

പോലീസിൻ്റെ അന്യായമായ റിക്കവറിയിൽ പ്രതിഷേധിച്ച് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷന്‍റെ ആഹ്വാന പ്രകാരം ആലപ്പുഴയില്‍ സ്വര്‍ണ വ്യാപാരികള്‍ കരിദിനം ആചരിച്ചു

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം അനുസരിച്ച് പോലീസിൻ്റെ അന്യായമായ റിക്കവറിയിൽ പ്രധിഷേധിച്ച് കരിദിനം ആചരിച്ചു. കള്ളൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണ്ണവ്യാപാരികളിൽ നിന്നും സ്വർണ്ണം പോലീസ് കണ്ടെടുക്കുന്ന നിയമം മറയാക്കി ഏത് സ്വർണ്ണവ്യാപാരിയേയും…

കേരളീയർ കാർഷിക സംസ്‌കാരത്തിലേക്ക് തിരിച്ചുവരണം: മന്ത്രി ഒ ആർ കേളു

കഞ്ഞിക്കുഴി: കേരളീയർ കാർഷികസംസ്‌കാരത്തിലേക്ക് തിരിച്ചുവരണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ ആർ കേളു. ചെറുകിട, നാമമാത്ര കർഷകരുടെ വരുമാനം വർധിപ്പിക്കാൻ നടപ്പാക്കുന്ന പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 19–-ാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. നമ്മുടെ…

ഹെല്‍മറ്റ് നിലത്തിട്ട് ഉറങ്ങിയെന്ന് ഉറപ്പാക്കി. കഴുത്തില്‍ കയര്‍ മുറുക്കി. അര്‍ദ്ധരാത്രിയിലെ കൊലയ്ക്ക് പിന്നില്‍ സഹോദരന്‍. അനുജനെ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി

മാന്നാര്‍: ചെങ്ങന്നൂരില്‍ ഉറങ്ങിക്കിടന്ന ജ്യേഷ്ഠനെ അനുജന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ അനുജന്‍ പ്രസാദിനെ (45) സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയത് മുന്‍വൈരാഗ്യം മൂലമാണെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തിന് മുമ്പ് സഹോദരന്‍ ഉറങ്ങിയെന്ന് ഉറപ്പാക്കാന്‍ ഹെല്‍മെറ്റ്…

സംസ്‌കരിച്ച നായയെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. പേവിഷബാധ സ്ഥിരീകിച്ചു

ഹരിപ്പാട് : മുതുകുളത്ത് സംസ്‌കരിച്ച നായയെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകിച്ചു. മുതുകുളം വടക്ക് അഭിരാമത്തിൽ പുഷ്പാംഗദന്റെ വീട്ടിലെ വളർത്തു നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 15 നാണ് നായ ചത്തത്. തൊണ്ടയിൽ മുളളു കുടുങ്ങി അണുബാധയുണ്ടായതാണെന്നാണ് വീട്ടുകാർ വിചാരിച്ചത്.…

കായംകുളം സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ദമാം :ദമാം-ഹുഫുഫ് റോഡിൽ കായംകുളം സ്വദേശി വാഹനാപകടത്തിൽ മരിച്ചു.കായംകുളം ചേരാവള്ളി സെറീന മൻസിലിൽ അലിയാര് കുഞ്ഞ്- ആമിന ദമ്പതികളുടെ മകൻ ആഷിഖ് അലി (29) ആണ് മരിച്ചത്.ട്രാൻസ്‌പോർട്ടെഷൻ കമ്പനി ജീവനക്കാരനായിരുന്നു. എതിർ ദിശയിൽ വന്നു കൂട്ടിയിടിച്ച വാഹനമോടിച്ച സൗദി പൗരനും മരിച്ചിട്ടുണ്ട്.…

ആലപ്പുഴ ജില്ലാ കോടതി പരിസരത്തെ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിൽ സ്ഥാപിച്ചു

ആലപ്പുഴ: ജില്ലാ കോടതി പരിസരത്തെ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് ബിൽ സ്ഥാപിച്ചു. അതിൻ്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ നിർവ്വഹിച്ചു. അജൈവമാലിന്യവും ജൈവ മാലിന്യവും വേർതിരിച്ച് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകളാണ് സ്ഥാപിച്ചത്. കോടതി പരിസരത്തെ മാലിന്യം സംബന്ധിച്ച്…

പോലീസ് കസ്റ്റഡിയിൽ മരിച്ച മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷണൻ്റെ കുടുബത്തിന് അടിയന്തിര സഹായം നൽകി

ആലപ്പുഴ: പോലീസ് കസ്റ്റഡിയിൽ മരിച്ച മുഹമ്മ രാജി ജുവലറി ഉടമ രാധാകൃഷ്ണൻ്റെ കുടുബത്തിനുള്ള ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ അടിയന്തിര സഹായംഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്…

വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പള്‍സര്‍ മോഡല്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസംകൊണ്ട് പൊലീസ് പിടികൂടി

ആലപ്പുഴ: വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന പള്‍സര്‍ മോഡല്‍ ബൈക്ക് മോഷ്ടിച്ച് മുങ്ങിയ പ്രതിയെ ഒറ്റദിവസം കൊണ്ട് പൊലീസ് പിടികൂടി. ആര്യാട് തെക്ക് കളരിക്കല്‍വെളി വീട്ടില്‍ അശ്വിന്‍ ഒരാഴ്ച മുന്‍പ് വാങ്ങിയ ബൈക്കാണ് കഴഞ്ഞ ദിവസം വീട്ടില്‍ നിന്ന് മോഷണം പോയത്. തുടര്‍ന്ന് നല്‍കിയ…

മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം; കായംകുളം നഗരസഭാ കൗൺസിലര്‍ നവാസ് മുണ്ടകത്തിലിനെ നിയമപരമായ നടപടി സ്വീകരിച്ച് അയോഗ്യനാക്കണം – സിപിഐഎം ഏരിയാ സെക്രട്ടറി ബി അബിൻഷാ

കായംകുളം: മതസ്പർദ്ധ വളർത്തുന്ന രൂപത്തിൽ ഭരണഘടന വിരുദ്ധവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മുസ്ലിം ലീഗ് നേതാവും നഗരസഭാ കൗൺസിലറുമായ നവാസ് മുണ്ടകത്തിലിനെതിരെ നിയമപരമായ നടപടി സ്വീകരിച്ച് അയോഗ്യനാക്കണമെന്ന് സിപിഐഎം ഏരിയാ സെക്രട്ടറി ബി അബിൻഷാ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭയിൽ നിർമ്മിച്ച അയ്യൻ…