വമ്പന്‍ സാധ്യതകളുമായി ഗള്‍ഫ് രാജ്യങ്ങള്‍. സൗദി, കുവൈറ്റ്, യുഎഇ രാജ്യങ്ങള്‍ തുറക്കുന്നത് അവസരങ്ങളുടെ വമ്പന്‍ സാധ്യതകള്‍. എണ്ണയേതര മേഖലകളില്‍ കൂടി കൈവച്ച് യുഎഇ. ഗള്‍ഫിനെ ഉറ്റുനോക്കുന്ന തലമുറ അറഇയാന്‍ – ‘അറേബ്യന്‍ കണ്ണാടിയില്‍’ മന്‍സൂര്‍ പള്ളൂര്‍
അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. ഇന്ത്യൻ നാവികരും വ്യാപാരികളും വിശ്വാസികളും തങ്ങളുടെ വൈദഗ്ദ്ധ്യവും, ചരക്കുകളും, ആശയങ്ങളും അറബികളുമായ് പരസ്പരം കൈമാറ്റം ചെയ്ത് കൊണ്ട് ഭൗതികവും ആത്മീയവുമായ ഒരു സമ്പന്ന പാരമ്പര്യം എന്നും നിലനിർത്തിയിരുന്നു. അറുപതുകളിലെ ഓയിൽ ബൂമിന് ശേഷം…