‘സിനിമ തീയറ്ററിൽ ഇറങ്ങി, രണ്ട് മണിക്കൂർ സാധനം കൊള്ളാമെങ്കിൽ മാത്രം ആളളു കേറും. ഇല്ലെങ്കിൽ, ആള് കേറില്ല, അതിൽ ചർച്ച ചെയ്തിട്ട് കാര്യമൊന്നുമില്ല, മലൈക്കോട്ടെ വാലിബൻ സാമ്പത്തികമായി നഷ്ടമല്ല’- ഷിബു ബേബി ജോൺ
ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. പക്ഷെ ചിത്രം തീയറ്ററുകളിൽ എത്തിയപ്പോൾ പ്രതീക്ഷകളുടെ നിറം മങ്ങി. വലിയ രീതിയിലുള്ള വിമർശനങ്ങളും സിനിമയ്‌ക്കെതിരെ ഉയർന്നിരുന്നു. എന്നാൽ, മലൈക്കോട്ടൈ വാലിബൻ സാമ്പത്തികമായി നഷ്ടമായിരുന്നില്ലെന്ന് പറയുകയാണ് നിർമാതാവ് ഷിബു ബേബി…