Category: അന്താരാഷ്ട്ര വനിതാ ദിനം 25

Auto Added by WPeMatico

‘സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു? കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്ത് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല; ‘കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങൾ’ കാരൂർ സോമൻ എഴുതുന്നു

ഐക്യരാഷ്ട്ര സഭ 1975-ലാണ് അന്താരാഷ്ട്രവനിതാ ദിനം ആചരിച്ചത്. നമ്മുടെ സ്ത്രീശാക്തീകരണ പ്രക്രിയ നടക്കുമ്പോഴാണ് മലയാളിയായ നബീസുമ്മയുടെ മണാലി യാത്രയെ, സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല ബന്ധുക്കൾ ഒപ്പമുണ്ടായിരിക്കണമെന്ന മതപുരോഹിതരുടെ മനോഭാവങ്ങൾ താമരപ്പൂവ് വിടരുന്നതുപോലെ വിടർന്നു് വന്നത് ഒരു മതത്തിൽ ജനിച്ചതുകൊണ്ട്…

അന്താരാഷ്ട്ര വനിതാ ദിനം എന്തിന്! പുതിയകാലത്തെ പ്രസക്തി എന്ത്?

കോട്ടയം : സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ദിനമാണ് മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം . സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്ന ഒരു ആഗോള ദിനമാണ് അന്താരാഷ്ട്ര വനിതാ ദിനം. ലിംഗസമത്വം…