ഇന്ന് സെപ്റ്റംബര്‍ 6, അത്തം, എസ്. കൃഷ്ണകുമാറിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും രാകേഷ് റോഷൻ ലാലിന്റേയും ജന്മദിനം, രണ്ടാം ലോക മഹായുദ്ധത്തില്‍ ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ ജര്‍മനിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതും ദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചതും ഇതേദിനം തന്നെ, ചരിത്രത്തിൽ ഇന്ന്
ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …JYOTHIRGAMAYA '🌅ജ്യോതിർഗ്ഗമയ🌅കൊല്ലവർഷം 1200 ചിങ്ങം 21അത്തം /തൃതീയ2024 സെപ്റ്റംബർ 6, വെള്ളി ഇന്ന്; *'നീട്ടിവയ്ക്കൽ തന്ത്ര'ത്തിനെതിരേയുള്ള ദേശീയ പോരാട്ട ദിനം ! - നീട്ടിവെക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് നിങ്ങൾ മുൻകൂട്ടി തയ്യാറാക്കുക, നിങ്ങൾ ഇത്രയും കാലമായി നീട്ടിവെക്കുന്ന…