ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ ഷാര്‍ജ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു
ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന് യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി…