സഹോദരനെ വെട്ടിക്കൊലപ്പെടുത്തി കണ്ണ് ചൂഴ്ന്നെടുത്ത് ഭക്ഷിച്ചു. വളർത്തു പൂച്ചയെ കത്തിച്ചു. അമേരിക്കയിൽ ഫുട്ബാൾ താരം അറസ്റ്റിൽ
വിതർസ്പൂൺ: അമേരിക്കയിൽ സ്വന്തം സഹോദരനെയും വളർത്തു പൂച്ചയേയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ ക്രൂര കൊലപാതകത്തിനിരയാക്കി ഫുട്ബാൾ താരമായ യുവാവ്. സഹോദരനെ കൊലപ്പെടുത്തിയ കേസിൽ മാത്യു ഹെർട്ട്ജൻ എന്ന യുവാവിനെയാണ് യുഎസ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോദരൻ ജോസഫ് ഹെർട്ട്ജനെ വെട്ടിക്കൊലപ്പെടുത്തിയ…