ശക്തി സ്വരൂപി; സ്നേഹിക്കാനും സംഹാരിക്കാനും ഒരു പോലെ അറിയാവുന്ന സങ്കൽപ്പം
ശക്തി സ്വരൂപി; സ്നേഹിക്കാനും സംഹാരിക്കാനും ഒരു പോലെ അറിയാവുന്ന സങ്കൽപ്പം വനജ ( പേര് മാറ്റി) രാത്രി വൈകുവോളം ഇരുന്ന് കരഞ്ഞു. എന്നിട്ട് അവർ തീരൂമാനിച്ചു. ദേവിക്ക് വേണ്ടെങ്കിൽ പൊങ്കാല ഇടുന്നില്ല. കൊല്ലത്ത് നിന്ന് വൃതമെടുത്ത് ആറ്റുനോറ്റ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാൻ തലേന്ന്…