Category: ദേശീയം

രാജ്യത്ത് മാസ്കില്ലെങ്കില്‍ ഇനി കേസില്ല

പൊതു ഇടങ്ങളിൽ മാസ്ക് ഇല്ലെങ്കിൽ ഇനി മുതൽ കേസ് ഇല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണവും ഇനി മുതൽ ഉണ്ടായിരിക്കുകയില്ല. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയമങ്ങൾ പിൻവലിക്കാനും ഇതിനോടകം തന്നെ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.…

അമിത് ഷായെ കണ്ട് ബിജെപി എംപിമാര്‍; ബംഗാള്‍ സംഘര്‍ഷത്തില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി

ബംഗാളിലെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7…

തുടര്‍ച്ചയായ രണ്ടാം ദിനവും ഇന്ധന വില വര്‍ധിപ്പിച്ചു; രണ്ട് ദിവസത്തിനുള്ളില്‍ പെട്രോളിന് കൂടിയത് 1.78 രൂപ

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ രണ്ട് ദിവസത്തില്‍ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ വില പുതുക്കി…

ജി.എസ്.ടി: 20 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഇ- ഇൻവോയ്‌സ്

20 കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2022 ഏപ്രിൽ ഒന്ന് മുതൽ ഇ – ഇൻവോയ്‌സിങ് നിർബന്ധമാക്കി.2017-2018 സാമ്പത്തിക വർഷം മുതൽ ഏതെങ്കിലും വർഷത്തിൽ 20 കോടിയോ അതിലധികമോ വാർഷിക വിറ്റ്…

പാചക വാതക വിലയും കൂട്ടി

പാചക വാതക വില കൂട്ടി. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയിലും വർധന രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ…

ഹിജാബ് വിലക്ക് കര്‍ണ്ണാടകയില്‍ നാളെ ഹര്‍ത്താല്‍

ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടകയില്‍ പ്രതിഷേധം കനക്കുന്നു. വിവിധ സംഘടനകള്‍ സംയുക്തമായി നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹൈക്കോടതി വിധിക്കെതിരെ വിദ്യര്‍ത്ഥിനികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിനു…

ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബിജെപിയില്‍ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പല എംപിമാരും നേതാക്കളും മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും…

കോടതി വിധി അനുസരിക്കണമെന്ന് മുഖ്യമന്ത്രി

ഹിജാബ് കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി വിദ്യര്‍ത്ഥികള്‍ അനുസരിക്കണമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സ്കൂളുകളില്‍ പഠനത്തിന് പ്രാധാന്യം കൊടുക്കണം. മറ്റൊന്നിനും പ്രാധാന്യമില്ല. കുട്ടികളുടെ ഭാവിയുടെ പ്രശ്നമാണിത്. കോടതി വിധി അനുസരിച്ച് വിദ്യര്‍ത്ഥികള്‍ സ്കൂളില്‍ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിജാബ് നിരോധനം…

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈകോടതി

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈകോടതി. കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന്…

പ്രിയങ്ക ഗാന്ധി രാജിവെക്കും

പ്രിയങ്ക ഗാന്ധി AICC ജനറല്‍സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് സൂചന. നിലവില്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറിയാണ് പ്രിയങ്ക. നേരത്തെ യു.പി യിലെ തെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ തങ്ങളുടെ പ്രയത്നം വോട്ടാക്കി മാറ്റാനായില്ലെന്ന് പ്രിയങ്ക തുറന്നു സമ്മതിച്ചിരുന്നു. അതേസമയം ഉത്തരവാധിതമുള്ള പ്രതിപക്ഷമായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും…