Category: ദേശീയം

വിജയഭേരി തുടർന്ന് മുംബൈ ഇന്ത‍്യൻസ്

മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ മുംബൈ ഇന്ത‍്യൻസിന് 54 റൺസ് ജയം. നിശ്ചിത 20 ഓവറിൽ മുംബൈ ഉയർത്തിയ 216 റൺസ് വിജയലക്ഷ‍്യം ലഖ്നൗവിന് മറികടക്കാനായില്ല. ലഖ്നൗവിന്‍റെ ഇന്നിങ്സ് 20 ഓവറിൽ 161 റൺസിൽ അവസാനിച്ചു. 21 പന്തിൽ മൂന്നു…

കേരളത്തിലുള്ള 104 പാക് പൗരന്മാരിൽ ആറു പേർ തിരികെ പോയി; മെഡിക്കൽ വിസയിലുള്ളവർക്ക് 29 വരെ തുടരാം

തിരുവനന്തപുരം: ഇന്ത്യ വിടാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ കേരളത്തിൽ നിന്ന് ആറു പാകിസ്താൻ പൗരന്മാർ തിരികെ പോയി. സന്ദർശനവിസയിൽ എത്തിയവരാണ് തിരികെ പോയത്. 104 പാക്…

അഴിമതി കേസ്; തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി രാജിവെച്ചു

തമിഴ്നാട് എം കെ സ്റ്റാലിൻ മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയും കെ പൊൻമുടിയും പുറത്ത്. അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് സെന്തിൽ ബാലാജിയുടെ രാജി. ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി…

‘തുടരും’ സിനിമ: തന്‍റെ കഥ മോഷ്ടിക്കപ്പെട്ടെന്ന് സംവിധായകന്‍ എ.പി. നന്ദകുമാര്‍

കൊച്ചി: ‘തുടരും’ എന്ന മോഹൻലാൽ സിനിമയ്‌ക്കെതിരേ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി. നന്ദകുമാര്‍. ചിത്രത്തിന്‍റെ കഥയും തിരക്കഥയും തന്‍റെ “രാമന്‍’ എന്ന സിനിമയുടേതാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. ചിത്രത്തിലെ 15ഓളം സീനുകള്‍ “രാമന്‍’ സിനിമയുടെ സീനുകളാണെന്നും നന്ദകുമാര്‍ പറഞ്ഞു. ചിത്രത്തിന്‍റെ സംവിധായകന്‍ തരുണ്‍…

ഏഴാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT

ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി NCERT. പകരം മഗധ , മൗര്യ , ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള…

പാലായിൽ 62കാരനെ കുത്തിക്കൊന്നു; കൊലപാതകം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ

പാലാ: പാലാ വള്ളിച്ചിറയിൽ ഹോട്ടലിൽ ചായകുടിക്കുന്നതിനിടെ 62കാരനെ കുത്തിക്കൊന്നു. വള്ളിച്ചിറയിൽ വലിയ കാലായിൽ പി.ജെ. ബേബി ആണ് കൊല്ലപ്പെട്ടത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി…

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 47 വർഷം തടവും 30000 രൂപ പിഴയും

കോട്ടയം: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് തടവും പിഴയും. വൈക്കം വെള്ളൂർ ചന്ദ്രമല ഭാഗത്ത്‌ ചേനക്കാലയിൽ വീട്ടിൽ സിജോമോനെ(41)യാണ് അതിവേഗ കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്.…

താഴ്ചയിലേക്ക് മറിഞ്ഞ കാറില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി, രക്ഷപ്പെടുത്തിയത് നാട്ടുകാർ

ഇടുക്കി: അപകടത്തിൽപെട്ട കാറിൽ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു. ഇടുക്കി ഉപ്പുതറയിലാണ് ദുരൂഹസംഭവം. അപകടം മനഃപൂര്‍വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആലടി…

എക്സൈസ് എത്തിയത് സംവിധായകർ ലഹരി ഉപയോഗത്തിനൊരുങ്ങുമ്പോൾ; സമീർ താഹിറിനെ ചോദ്യം ചെയ്യും

കൊച്ചി: സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പരിശോധനക്കായി എക്സൈസ് സംഘം എത്തുമ്പോൾ ലഹരി ഉപയോഗത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. അതേസമയം, ലഹരി…