എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ വീണ്ടും അവസരം.
2022 മെയ് 31 വരെ
01-01-2000 മുതൽ 31-03-2022 വരെ കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ തനത് സീനിയോരിറ്റി നില നിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കി നൽകാൻ 2022 മെയ് 31 വരെ സമയം അനുവദിച്ചു.ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ പുതുക്കുവാൻ…