ഹിജാബ് വിധി: യൂത്ത് ലീഗ് സുപ്രീം കോടതിയെ സമീപിക്കും.
ഹിജാബ് ഇസ്ലാമിക വിശ്വാസത്തിൻ്റെ അനിവാര്യ ഭാഗമല്ലെന്നും മൗലികാവകാശങ്ങളുടെ പരിഗണന ലഭിക്കില്ലെന്നുമുള്ള കർണാടക ഹൈക്കോടതി വിശാല ബഞ്ചിൻ്റെ വിധിക്കിതെരെ മുസ്ലിം യൂത്ത് ലീഗ് ദേശിയ കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കും. വസ്ത്രസ്വാതന്ത്ര്യം പൗരൻ്റെ മൗലികാവകാശമാണ്. ഈ വിവാദം സംഘ് പരിവാർ സൃഷ്ടിക്കുന്ന നാടകമാണ്.…