കെ വി തോമസിന് ഹൈക്കമാന്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ്; ഒരാഴ്ചക്കകം മറുപടി നല്‍കണം
പാര്‍ട്ടി നിര്‍ദേശം മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് എ ഐ സി സിയുടെ കാരണം കാണിക്കല്‍ നോട്ടീസ് .അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. എ കെ…