Category: കേരളം

ലഹരി വിമുക്തമാവട്ടെ സിനിമയും നാടും; ഹ്രസ്വചിത്ര മത്സരം സങ്കടിപ്പിക്കാനൊരുങ്ങി ഫെഫ്ക പി.ആർ.ഓ യൂണിയൻ

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. 14 വയസ്സിന് മുകളിലേക്കുള്ളവർക്കായാണ്…

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ.സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി…

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ

155 സിസി വിഭാഗത്തില്‍ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി യമഹ. 2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്. ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേണ്‍ സിഗ്നലുകള്‍ ഇപ്പോള്‍ എയര്‍…

അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്

അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്. ഗുജറാത്തിലെ ഛോട്ടാ ഉദേപുറിലാണ് ക്രൂരത. സംഭവത്തില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന നാല്‍പതുവയസിലേറെ പ്രായമുള്ള ലാലാഭായ് താഡ്​വി…

ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചു; ടി.വി.കെ അധ്യക്ഷന്‍ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി

ചെന്നൈ: റമദാനോട് അനുബന്ധിച്ച്‌ ടി.വി.കെ അധ്യക്ഷനാ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി. ചെന്നൈ റോയപ്പേട്ടയിലെ വൈ.എം.സി.എ മൈതാനത്ത് സംഘടിപ്പിച്ച ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ തമിഴ്‌നാട് സുന്നത്ത്…

‘വാനിറ്റിയില്‍ ഇരിക്കില്ല, ആഹാരം കഴിക്കുന്നത് ലൈറ്റ് ബോയ്‌സിന് ഒപ്പം, ഇന്ദ്രന്‍സാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം ; റസൂല്‍ പൂക്കുട്ടി

ജീവിതത്തിലെ ഏറ്റവും വലിയ പാഠം നടന്‍ ഇന്ദ്രന്‍സാണെന്ന് ഓസ്‌കര്‍ ജേതാവും, സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. താന്‍ സംവിധാനം ചെയ്ത ഒറ്റ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങളും …

കുടിക്കാന്‍ വെള്ളം നല്‍കുന്നതിനിടെ വയറ്റിലേക്ക് വിഷം കുത്തിക്കയറ്റി; ബിജെപി നേതാവിന് ദാരുണാന്ത്യം.

ഉത്തര്‍പ്രദേശിലെ സംബാലിൽ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. ഗ്രാമ മുഖ്യനും 60 വയസുകാരനുമായ ഗുൽഫാം സിങ് യാദവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് കൊല നടത്തിയതെന്നാണ്…

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്ത്; പ്രധാന ഹബ്ബായി ഒമാൻ; പിന്നിൽ മലയാളികൾ അടങ്ങുന്ന വൻസംഘം

ഇന്ത്യയിലേക്കുള്ള രാസലഹരിക്കടത്തിന്റെ പ്രധാന ഉറവിടമായി മാറിയിരിക്കുകയാണ് ഒമാൻ. മലയാളികളും ഇതര സംസ്ഥാനക്കാരും അടങ്ങുന്ന ഒരു വലിയ സംഘമാണ് രാജ്യത്തേക്ക് എംഡിഎംഎ കടത്തുന്നതിന് നേതൃത്വം വഹിക്കുന്നത്. വിമാനത്താവളങ്ങളിലെ പരിശോധനകൾ…

ആകെയുള്ളത് 52 താമസക്കാർ, 20 കെട്ടിടങ്ങൾ; പോകാം ലോകത്തിലെ ഏറ്റവും ചെറിയ പട്ടണത്തിലേക്ക്!

വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും അവധിക്കാലം ആസൂത്രണം ചെയ്യുകയാണോ? എങ്കിൽ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഹം എന്ന പട്ടണം കൂടി ഉൾപ്പെടുത്താം. പേര് പോലെ തന്നെ ലോകത്തിലെ…

കബഡി കളിക്കിടെ തർക്കം: വിദ്യാർഥിയെ ബസിൽനിന്ന് തള്ളിയിട്ട് 16 തവണ വെട്ടി, 3 പേർ അറസ്റ്റിൽ

ചെന്നൈ ∙ തൂത്തുക്കുടിയിൽ കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ. കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്ത…