Category: കേരളം

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി ; പ്രധാന ചടങ്ങുകളും സമയവും

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാ​​ഗമായി…

കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്നു താഴേയ്ക്കു വീണു; കോഴിക്കോട്ട് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

പന്തീരാങ്കാവ് (കോഴിക്കോട്): കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ…

ബ​യോ​ടെ​ക്നോ​ള​ജി ഗ​വേ​ഷ​ണ​ത്തി​ന് ‘ബെ​റ്റ്’ മേ​യ് 13ന്

കേ​ന്ദ്ര ബ​യോ​ടെ​ക്നോ​ള​ജി വ​കു​പ്പി​ന്റെ (ഡി.​ബി.​ടി) ഫെ​ലോ​ഷി​പ്പോ​ടെ ജൈ​വ സാ​​ങ്കേ​തി​ക, ജീ​വ​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യു​ള്ള (ഡോ​ക്ട​റ​ൽ റി​സ​ർ​ച്) ബ​യോ ടെ​ക്നോ​ള​ജി എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (ബെ​റ്റ് -2025) ദേ​ശീ​യ…

പി.​എ​ൻ.​ബി​യി​ൽ സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ: 350 ഒ​ഴി​വു​ക​ൾ #jobnews

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തേ​ടു​ന്നു. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 350 ഒ​ഴി​വു​ക​ളു​ണ്ട്. ത​സ്തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ൾ ചു​വ​ടെ ഓ​ഫി​സ​ർ- ക്രെ​ഡി​റ്റ്, ശ​മ്പ​ള​​നി​ര​ക്ക് 48,480-85,920…

മറയൂർക്കാടിലെ ചന്ദനമോഷ്ടാവ് ഡബിൾ മോഹനായി ‘പൃഥ്വി രാജ്’. ‘വിലായത്ത് ബുദ്ധ’പൂർത്തിയായി

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിയിരുപതോളം ദിവസം…

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്തു; 450 പേരെ ബന്ദിയാക്കി

പാക്കിസ്ഥാനില്‍ ട്രെയിന്‍ തട്ടിയെ‍‌ടുത്ത് 180 പേരെ ബന്ദിയാക്കി. ബലൂച് ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ തട്ടിയെടുത്തത്. 11 പാക്ക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. സൈനികര്‍ യാത്രചെയ്ത ട്രെയിന്‍ തട്ടിയെടുത്തത്. ഒന്‍പത് ബോഗികളിലായി…

100 വിമാനങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്: രണ്ട് വര്‍ഷം കൊണ്ട് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളുടെ എണ്ണം 100 കടന്നു. 100-ാം വിമാനത്തിന്‍റെ ഫ്ളാഗ് ഓഫ് ബംഗളൂരുവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മാനെജിങ് ഡയറക്റ്റര്‍ അലോക് സിങ് നിര്‍വഹിച്ചു. ഈ മാസം ആദ്യം എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി വിമാന…

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തൃക്കണ്ണന്‍ എന്ന ഹാഫിസ് പിടിയിൽ

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഇന്‍ഫ്‌ളുവന്‍സറാണ്…

പ്രഭാതത്തിൽ കൂടുതൽ ഉന്മേഷം പകരാൻ : ‘ഡേർട്ടി ചായ’!

ദിവസം ആരംഭിക്കണമെങ്കില്‍ പലര്‍ക്കും ചായയില്ലാതെ പറ്റില്ല. ചായ കുടിച്ചില്ലെങ്കില്‍ പലര്‍ക്കും തലവേദനയും തോന്നാറുണ്ട് അതുകൊണ്ടുതന്നെ ചായയെ സ്നേഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മസാല ചായയിൽ ബോൾഡ് എസ്പ്രെസ്സോ കലർത്തി ഏലയ്ക്കയും കറുവപ്പട്ടയും ചേർത്തെടുക്കുന്ന രുചികരമായ ഫ്യൂഷന്‍റെ പേരാണ് ഡേർട്ടി ചായ്.…

ഉത്സവത്തിനിടെയുണ്ടായ തർക്കത്തില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂർ: ഉത്സവത്തിനിടെയുണ്ടായ തർക്കത്തില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂരിലെ പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തില്‍ കൂറ്റേരി കൊല്ലമ്ബറ്റ ഷൈജുവിനാണ് വെട്ടേറ്റത്. ഷൈജു ഉള്‍പ്പടെ അഞ്ച്…