Category: കേരളം

വിവാഹകാര്യവുമായി ബന്ധപ്പെട്ട തര്‍ക്കം; കോഴിക്കോട് മകന്റെ മര്‍ദനമേറ്റ പിതാവ് മരിച്ചു

കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് കരിമ്പാടം സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു…

സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവ് ; കരീന കപൂർ

സിനിമയിലെ സെക്സ് സീനുകളിൽ അഭിനയിക്കാൻ താല്പര്യക്കുറവുണ്ടായിരുന്നുവെന്ന് നടി കരീനകപൂർ. ഇക്കഴിഞ്ഞ ദിവസം ഡേർട്ടി മാഗസിനു വേണ്ടി ഹോളിവുഡ് നടി ഗില്ലിയൻ ആൻഡേഴ്‌സണുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമകളിലെ കരീനയുടെ വേഷങ്ങൾ, സെക്സ് സീനുകളുടെ ചിത്രീകരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരുന്നു ഇരുവരും…

‘മോഹൻലാലിന് ഒരു പെണ്ണിനെ എടുത്ത് പൊക്കുന്നതൊക്കെ സന്തോഷമുള്ള കാര്യം, പ്രത്യേകിച്ച് ശോഭനയാകുമ്പോൾ’; വിപിൻ മോഹൻ #mohanlal

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ, ശ്രീനിവാസൻ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് നാടോടിക്കാറ്റ്. ഇന്നും മലയാളികളുടെ മനസ്സിൽ ചിത്രത്തിന്റെ ഓരോ രംഗങ്ങളും…

വീണ്ടും ഭാവനയുടെ ഹൊറർ ചിത്രം; നിഗൂഢതയുമായി ‘ദി ഡോർ’ ടീസർ

പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ന്‍റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്‍റെ ഭർത്താവ് നവീൻ രാജൻ ആണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ഭാവന…

പാകിസ്താനില്‍ ട്രെയിൻ റാഞ്ചിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂച് ഭീകരർ

പാകിസ്താനിൽ ബലൂച് ലിബറേഷന്‍ ആര്‍മി ട്രെയിൻ റാഞ്ചിയ ദൃശ്യങ്ങൾ പുറത്ത്. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയിലാണ് സംഭവം നടന്നിരിക്കുന്നത്. പ്രദേശത്തെ ട്രെയിൻ പോകുന്ന ട്രാക്കിന് സമീപമായി സ്‌ഫോടനമുണ്ടാകുന്നതും യാത്രക്കാരെ ബന്ദികളാകുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. സ്ഫോടനത്തെ തുടർന്ന് നിർത്തിയ ട്രെയിനിലേക്ക്…

നടി സൗന്ദര്യ കൊല്ലപ്പെട്ടതോ? തെലുങ്ക് സിനിമാതാരം മോഹന്‍ ബാബുവിനെതിരെ പരാതി

തെന്നിന്ത്യന്‍ സിനിമാ താരം സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി ഒരാൾ രംഗത്തെത്തിയിരിക്കുന്നു. തെലുങ്കിലെ മുതിർന്ന താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. ആന്ധ്രാ പ്രദേശിലെ ഖമ്മം ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.…

സ്ത്രീകൾ ഉൾപ്പെടെയുള്ളവര്‍ പ്രഭാത നടത്തത്തിന് ഇറങ്ങിയ സമയത്ത് ട്രാഫിക് സിഗ്നലില്‍ മൂത്രമൊഴിച്ചു; പ്രതികളെ നാട്ടുകാര്‍ക്ക് മുന്നില്‍ റോഡിലൂടെ നടത്തി പോലീസ്

പൂണെയിലെ ട്രാഫിക് ജംക്ഷനില്‍ കാര്‍ നിര്‍ത്തി പൊതുസ്ഥലത്ത് മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് റോ‍ഡില്‍ നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ച് പൊലീസ്. തിങ്കളാഴ്ചയാണ് പ്രതിയായ ഗൗരവ് അഹൂജ (25)…

ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടല്‍ മുറിഞ്ഞു; കോഴിക്കോട് മെഡി.കോളജില്‍ യുവതി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികില്‍സാപ്പിഴവെന്ന് ആരോപണം. ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ പേരാമ്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടല്‍ മുറിഞ്ഞുപോയി. വീണ്ടും…

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി ; പ്രധാന ചടങ്ങുകളും സമയവും

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി അനന്തപുരി. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പൊങ്കാല അർപ്പിക്കാനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാ​​ഗമായി…

കളിക്കുന്നതിനിടെ ഏഴാം നിലയിൽനിന്നു താഴേയ്ക്കു വീണു; കോഴിക്കോട്ട് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

പന്തീരാങ്കാവ് (കോഴിക്കോട്): കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ…